# Translation of exim4 to malayalam # Copyright (c) 2006 exim4's copyright holder # Praveen A , 2008. # Translators, if you are not familiar with the PO format, gettext # documentation is worth reading, especially sections dedicated to # this format, e.g. by running: # info -n '(gettext)PO Files' # info -n '(gettext)Header Entry' # # Some information specific to po-debconf are available at # /usr/share/doc/po-debconf/README-trans # or http://www.debian.org/intl/l10n/po-debconf/README-trans # # Developers do not need to manually edit POT or PO files. # msgid "" msgstr "" "Project-Id-Version: exim4\n" "Report-Msgid-Bugs-To: pkg-exim4-maintainers@lists.alioth.debian.org\n" "POT-Creation-Date: 2007-07-18 08:29+0200\n" "PO-Revision-Date: 2008-05-04 14:51-0800\n" "Last-Translator: Praveen|പ്രവീണ്‍ A|എ \n" "Language-Team: Swathanthra Malayalam Computing \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: LoKalize 0.2\n" "Plural-Forms: nplurals=2; plural=(n != 1);\n" #. Type: boolean #. Description #: ../exim4-base.templates:1001 msgid "Remove undelivered messages in spool directory?" msgstr "സ്പൂള്‍ തട്ടിലുള്ള എത്തിക്കാന്‍ പറ്റാത്ത കത്തുകള്‍ നീക്കണോ?" #. Type: boolean #. Description #: ../exim4-base.templates:1001 msgid "" "There are e-mail messages in the Exim spool directory /var/spool/exim4/" "input/ which have not yet been delivered. Removing Exim will cause them to " "remain undelivered until Exim is re-installed." msgstr "" "എക്സിമിന്റെ സ്പൂള്‍ തട്ടായ /var/spool/exim4/input ല്‍ ഇതു വരെ എത്തിയ്ക്കാത്ത കത്തുകളുണ്ടു്. " "എക്സിം നീക്കുന്നതു് അവ എക്സിം വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് വരെ എത്തിയ്ക്കാത്തതായി നിര്‍ത്തും." #. Type: boolean #. Description #: ../exim4-base.templates:1001 msgid "" "If this option is not chosen, the spool directory is kept, allowing the " "messages in the queue to be delivered at a later date after Exim is re-" "installed." msgstr "" "ഈ ഐച്ഛികം തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ സ്പൂള്‍ തട്ടു് പിന്നീടൊരു ദിവസം എക്സിം വീണ്ടും " "ഇന്‍സ്റ്റോള്‍ചെയ്തതിനു് ശേഷം വരിയിലുള്ള സന്ദേശങ്ങള്‍ എത്തിക്കുന്നതിനു് അനുവദിച്ചുകൊണ്ടു് സൂക്ഷിക്കുന്നതാണു്." #. Type: error #. Description #: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001 #: ../exim4-daemon-light.templates:1001 ../exim4.templates:1001 msgid "Reconfigure exim4-config instead of this package" msgstr "ഈ പാക്കേജിനു പകരം exim4-config പാക്കേജ് പുനഃക്രമീകരിക്കുക" #. Type: error #. Description #: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001 #: ../exim4-daemon-light.templates:1001 ../exim4.templates:1001 msgid "" "Exim4 has its configuration factored out into a dedicated package, exim4-" "config. To reconfigure Exim4, use 'dpkg-reconfigure exim4-config'." msgstr "" "എക്സിം4 നു് അതിന്റെ ക്രമീകരണത്തിനായി പ്രത്യേകം മാറ്റിവച്ച ഒരു പാക്കേജുണ്ട്, exim4-config. " "നിങ്ങള്‍ക്കു് എക്സിം4 പുനഃക്രമീകരിക്കണമെന്നുണ്ടെങ്കില്‍ dpkg-reconfigure exim4-config " "ഉപയോഗിക്കൂ." #. Type: select #. Choices #. Translators beware! the following six strings form a single #. Choices menu. - Every one of these strings has to fit in a standard #. 80 characters console, as the fancy screen setup takes up some space #. try to keep below ~71 characters. #. DO NOT USE commas (,) in Choices translations otherwise #. this will break the choices shown to users #: ../exim4-config.templates:1001 msgid "internet site; mail is sent and received directly using SMTP" msgstr "" "ഇന്റര്‍നെറ്റ് സൈറ്റ്; കത്തു് എസ്​എംടിപി ഉപയോഗിച്ചു് നേരിട്ടു് അയയ്ക്കുകയും സ്വീകരിയ്ക്കുകയും ചെയ്യുന്നു" #. Type: select #. Choices #. Translators beware! the following six strings form a single #. Choices menu. - Every one of these strings has to fit in a standard #. 80 characters console, as the fancy screen setup takes up some space #. try to keep below ~71 characters. #. DO NOT USE commas (,) in Choices translations otherwise #. this will break the choices shown to users #: ../exim4-config.templates:1001 msgid "mail sent by smarthost; received via SMTP or fetchmail" msgstr "" "സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; എസ്​എംടിപി അല്ലെങ്കില്‍ ഫെച്മെയില്‍ വഴി സ്വീകരിയ്ക്കുന്നു" #. Type: select #. Choices #. Translators beware! the following six strings form a single #. Choices menu. - Every one of these strings has to fit in a standard #. 80 characters console, as the fancy screen setup takes up some space #. try to keep below ~71 characters. #. DO NOT USE commas (,) in Choices translations otherwise #. this will break the choices shown to users #: ../exim4-config.templates:1001 msgid "mail sent by smarthost; no local mail" msgstr "സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; പ്രാദേശിക കത്തൊന്നുമില്ല" #. Type: select #. Choices #. Translators beware! the following six strings form a single #. Choices menu. - Every one of these strings has to fit in a standard #. 80 characters console, as the fancy screen setup takes up some space #. try to keep below ~71 characters. #. DO NOT USE commas (,) in Choices translations otherwise #. this will break the choices shown to users #: ../exim4-config.templates:1001 msgid "local delivery only; not on a network" msgstr "പ്രാദേശികമായി മാത്രമെത്തിയ്ക്കുന്നു; ഒരു ശൃംഖലയിലല്ല" #. Type: select #. Choices #. Translators beware! the following six strings form a single #. Choices menu. - Every one of these strings has to fit in a standard #. 80 characters console, as the fancy screen setup takes up some space #. try to keep below ~71 characters. #. DO NOT USE commas (,) in Choices translations otherwise #. this will break the choices shown to users #: ../exim4-config.templates:1001 msgid "no configuration at this time" msgstr "ഇപ്പോള്‍ ക്രമീകരിയ്ക്കുന്നില്ല" #. Type: select #. Description #: ../exim4-config.templates:1002 msgid "General type of mail configuration:" msgstr "കത്തിന്റെ ക്രമീകരണത്തിന്റെ പൊതുവിലുള്ള തരം:" #. Type: select #. Description #: ../exim4-config.templates:1002 msgid "" "Please select the mail server configuration type that best meets your needs." msgstr "ദയവായി നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന കത്തു് സേവക ക്രമീകരണം തെരഞ്ഞെടുക്കുക." #. Type: select #. Description #: ../exim4-config.templates:1002 msgid "" "Systems with dynamic IP addresses, including dialup systems, should " "generally be configured to send outgoing mail to another machine, called a " "'smarthost' for delivery because many receiving systems on the Internet " "block incoming mail from dynamic IP addresses as spam protection." msgstr "" "ഡയല്‍ അപ് സിസ്റ്റങ്ങളുള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങള്‍ സാധാരണയായി " "പുറത്തേക്കുള്ള കത്തു് എത്തിക്കുന്നതിനായി \"സ്മാര്‍ട്ട്ഹോസ്റ്റ്\" എന്നു വിളിക്കുന്ന മറ്റൊരു മഷീനിലേയ്ക്കു് " "അയയ്ക്കാനായി ക്രമീകരിക്കേണ്ടതുണ്ടു്, കാരണം ഇന്റര്‍നെറ്റില്‍ സ്വീകരിയ്ക്കുന്ന പല സിസ്റ്റങ്ങളും " "മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങളില്‍ നിന്നു വരുന്ന കത്തുകള്‍ സ്പാം " "സംരക്ഷണത്തിനായി തടയാറുണ്ടു്." #. Type: select #. Description #: ../exim4-config.templates:1002 msgid "" "A system with a dynamic IP address can receive its own mail, or local " "delivery can be disabled entirely (except mail for root and postmaster)." msgstr "" "മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള ഒരു സിസ്റ്റത്തിനു് സ്വന്തം കത്തുകള്‍ സ്വീകരിയ്ക്കാം " "അല്ലെങ്കില്‍ പ്രാദേശികമായി എത്തിക്കുന്നതു് പൂര്‍ണമായും ഒഴിവാക്കാം (റൂട്ടിനും പോസ്റ്റ്മാസ്റ്റര്‍ക്കുമുള്ള " "കത്തുകളൊഴികെ)." #. Type: boolean #. Description #: ../exim4-config.templates:2001 msgid "Really leave the mail system unconfigured?" msgstr "തപാല്‍ സിസ്റ്റം ക്രമീകരിക്കാതെയിടണം എന്നുറപ്പാണോ?" #. Type: boolean #. Description #: ../exim4-config.templates:2001 msgid "" "Until the mail system is configured, it will be broken and cannot be used. " "Configuration at a later time can be done either by hand or by running 'dpkg-" "reconfigure exim4-config' as root." msgstr "" "തപാല്‍ സിസ്റ്റം ക്രമീകരിക്കുന്നതു് വരെ അതു് കേടായും ഉപയോഗിയ്ക്കാന്‍ പറ്റാത്തതുമായിരിയ്ക്കും. " "കൈയുപയോഗിച്ചു് അല്ലെങ്കില്‍ റൂട്ടായി \"dpkg-reconfigure exim4-config\" എന്നോടിച്ച് ഇതു് " "പിന്നീടു് ക്രമീകരിയ്ക്കാം." #. Type: string #. Description #: ../exim4-config.templates:3001 msgid "System mail name:" msgstr "സിസ്റ്റത്തിന്റെ തപാല്‍ നാമം:" #. Type: string #. Description #: ../exim4-config.templates:3001 msgid "" "The 'mail name' is the domain name used to 'qualify' mail addresses without " "a domain name." msgstr "" "\"തപാല്‍ നാമം\" എന്നതു് ഡൊമൈന്‍ നാമമില്ലാത്ത തപാല്‍ വിലാസങ്ങളെ \"യോഗ്യമാക്കാന്‍\" ഉപയോഗിക്കുന്ന " "ഡൊമൈന്‍ നാമമാണു്." #. Type: string #. Description #: ../exim4-config.templates:3001 msgid "" "This name will also be used by other programs. It should be the single, " "fully qualified domain name (FQDN)." msgstr "" "ഈ പേരു് മറ്റു പ്രോഗ്രാമുകളും ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. ഇതു് ഒറ്റ, മുഴുവന്‍ ഡൊമൈന്‍ നാമമായിരിക്കണം " "(FQDN)." #. Type: string #. Description #: ../exim4-config.templates:3001 msgid "" "Thus, if a mail address on the local host is foo@example.org, the correct " "value for this option would be example.org." msgstr "" "ഉദാഹരണത്തിനു് പ്രാദേശിക ഹോസ്റ്റിലുള്ള ഒരു തപാല്‍ വിലാസം foo@example.org എന്നാണെങ്കില്‍ ഈ " "ഐച്ഛികത്തിനുള്ള ശരിയായ വില example.org എന്നായിരിയ്ക്കും." #. Type: string #. Description #: ../exim4-config.templates:3001 msgid "" "This name won't appear on From: lines of outgoing messages if rewriting is " "enabled." msgstr "" "റീറൈറ്റിങ്ങ് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പുറത്തു പോകുന്ന കത്തുകളിലെ ഫ്രം: വരികളില്‍ ഈ പേരു് " "വരില്ല." #. Type: string #. Description #: ../exim4-config.templates:4001 msgid "Other destinations for which mail is accepted:" msgstr "തപാല്‍ സ്വീകരിയ്ക്കുന്ന മറ്റു ലക്ഷ്യസ്ഥാനങ്ങള്‍:" #. Type: string #. Description #: ../exim4-config.templates:4001 msgid "" "Please enter a semicolon-separated list of recipient domains for which this " "machine should consider itself the final destination. These domains are " "commonly called 'local domains'. The local hostname (${fqdn}) and " "'localhost' are always added to the list given here." msgstr "" "ദയവായി ഈ മഷീന്‍ അവസാന ലക്ഷ്യസ്ഥാനമായി സ്വയം കണക്കാക്കേണ്ട ലക്ഷ്യ ഡൊമൈനുകളുടെ സെമികോളന്‍ " "കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഈ ഡൊമൈനുകള്‍ സാധാരണയായി \"local domains\" എന്നു് " "വിളിയ്ക്കപ്പെടുന്നു. പ്രാദേശിക ഹോസ്റ്റ് നാമങ്ങളായ (${fqdn}) ഉം \"localhost\" ഉം ഇവിടെ " "നല്‍കിയ പട്ടികയില്‍ എപ്പോഴും ചേര്‍ക്കുന്നതായിരിയ്ക്കും." #. Type: string #. Description #: ../exim4-config.templates:4001 msgid "" "By default all local domains will be treated identically. If both a.example " "and b.example are local domains, acc@a.example and acc@b.example will be " "delivered to the same final destination. If different domain names should be " "treated differently, it is necessary to edit the config files afterwards." msgstr "" "സഹജമായി എല്ലാ പ്രാദേശിക ഡൊമൈനുകളും ഒരു പോലെ കണക്കാക്കുന്നതായിരിക്കും. a.example ഉം b." "example ഉം പ്രാദേശിക ഡൊമൈനുകളാണെങ്കില്‍ acc@a.example ഉം acc@b.example ഉം ഒരേ " "ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതായിരിക്കും. വ്യത്യസ്ത ഡൊമൈന്‍ നാമങ്ങള്‍ വ്യത്യസ്തമായി കണക്കാക്കണമെങ്കില്‍ " "പിന്നീട് ക്രമീകരണ ഫയലുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടു്." #. Type: string #. Description #: ../exim4-config.templates:5001 msgid "Domains to relay mail for:" msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട ഡൊമൈനുകള്‍:" #. Type: string #. Description #: ../exim4-config.templates:5001 msgid "" "Please enter a semicolon-separated list of recipient domains for which this " "system will relay mail, for example as a fallback MX or mail gateway. This " "means that this system will accept mail for these domains from anywhere on " "the Internet and deliver them according to local delivery rules." msgstr "" "ദയവായി ഈ സിസ്റ്റം കത്തുകള്‍ റിലേ ചെയ്യേണ്ട ലക്ഷ്യ ഡൊമൈനുകളുടെ, ഉദാഹരണത്തിനു് ഒരു ഫാള്‍ബാക്ക് " "എംഎക്സ് അല്ലെങ്കില്‍ തപാല്‍ ഗേയ്റ്റുവേ, സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഇതിനര്‍ത്ഥം ഈ " "സിസ്റ്റം ഈ ഡൊമൈനുകളിലേക്കുള്ള കത്തുകള്‍ ഇന്റര്‍നെറ്റിലെവിടെ നിന്നും സ്വീകരിയ്ക്കുകയും " "പ്രാദേശികമായുള്ള എത്തിക്കേണ്ട നിയമങ്ങള്‍ക്കനുസരിച്ചു് അവ എത്തിയ്ക്കുകയും ചെയ്യും." #. Type: string #. Description #: ../exim4-config.templates:5001 msgid "Do not mention local domains here. Wildcards may be used." msgstr "പ്രാദേശിക ഡൊമൈനുകള്‍ ഇവിടെ പ്രസ്താപിക്കരുതു്. വൈല്‍ഡ്കാര്‍ഡുകള്‍ വേണമെങ്കിലുപയോഗിക്കാം." #. Type: string #. Description #: ../exim4-config.templates:6001 msgid "Machines to relay mail for:" msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട മഷീനുകള്‍:" #. Type: string #. Description #: ../exim4-config.templates:6001 msgid "" "Please enter a semicolon-separated list of IP address ranges for which this " "system will unconditionally relay mail, functioning as a smarthost." msgstr "" "സ്മാര്‍ട്ട്ഹോസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടു് നിയന്ത്രണമില്ലാതെ കത്തുകള്‍ റിലേ ചെയ്യേണ്ട ഐപി വിലാസ " "പരിധികള്‍ ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടികയായി നല്കുക." #. Type: string #. Description #: ../exim4-config.templates:6001 msgid "" "You should use the standard address/prefix format (e.g. 194.222.242.0/24 or " "5f03:1200:836f::/48)." msgstr "" "നിങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വിലാസം/പ്രിഫിക്സ് ഫോര്‍മാറ്റ് (ഉദാ.194.222.242.0/24 അല്ലെങ്കില്‍ " "5f03:1200:836f::/48) ഉപയോഗിയ്ക്കണം." #. Type: string #. Description #: ../exim4-config.templates:6001 msgid "" "If this system should not be a smarthost for any other host, leave this list " "blank." msgstr "ഈ സിസ്റ്റം മറ്റൊരു സിസ്റ്റത്തിനും സ്മാര്‍ട്ട്ഹോസ്റ്റാകേണ്ടതില്ലെങ്കില്‍ ഈ കളം വെറുതെയിടുക." #. Type: string #. Description #: ../exim4-config.templates:7001 msgid "Visible domain name for local users:" msgstr "പ്രാദേശിക ഉപയോക്താക്കള്‍ക്കു് കാണാവുന്ന ഡൊമൈന്‍ നാമം:" #. Type: string #. Description #: ../exim4-config.templates:7001 msgid "" "The option to hide the local mail name in outgoing mail was enabled. It is " "therefore necessary to specify the domain name this system should use for " "the domain part of local users' sender addresses." msgstr "" "പുറത്തുപോകുന്ന കത്തുകളില്‍ പ്രാദേശിക തപാല്‍ നാമം മറച്ചുവെയ്കാനുള്ള ഐച്ഛികം " "പ്രാവര്‍ത്തികമാക്കിയിട്ടുണ്ടു്. പ്രാദേശിക ഉപയോക്താക്കളുടെ അയക്കുന്ന ആളുടെ വിലാസങ്ങളിലെ ഡൊമൈന്‍ " "ഭാഗത്തിലുപയോഗിക്കാനായി ഒരു ഡൊമൈന്‍ നാമം നല്കേണ്ടതു് അത്യാവശ്യമാണു്." #. Type: string #. Description #: ../exim4-config.templates:8001 msgid "IP address or host name of the outgoing smarthost:" msgstr "പുറത്ത്പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റിന്റെ ഐപി വിലാസം അല്ലെങ്കില്‍ ഹോസ്റ്റ് നാമം:" #. Type: string #. Description #: ../exim4-config.templates:8001 msgid "" "Please enter the IP address or the host name of a mail server that this " "system should use as outgoing smarthost. If the smarthost only accepts your " "mail on a port different from TCP/25, append two colons and the port number " "(for example smarthost.example::587 or 192.168.254.254::2525). Colons in " "IPv6 addresses need to be doubled." msgstr "" "ദയവായി ഈ സിസ്റ്റം പുറത്ത് പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റായി ഉപയോഗിക്കേണ്ട തപാല്‍ സേവകന്റെ ഹോസ്റ്റ് " "നാമമോ ഐപി വിലാസമോ നല്കുക. ആ സ്മാര്‍ട്ട്ഹോസ്റ്റ് നിങ്ങളുടെ കത്തു് ടിസിപി/25 ല്‍ നിന്നും " "വ്യത്യസ്തമായ ഒരു പോര്‍ട്ടില്‍ മാത്രമേ സ്വീകരിക്കൂ എങ്കില്‍ അവസാനം രണ്ടു് കോളനു് ശേഷം പോര്‍ട്ട് സംഖ്യ " "ചേര്‍ക്കുക (ഉദാഹരണത്തിനു് smarthost.example::587 അല്ലെങ്കില്‍ 192.168.254.254::2525)." #. Type: string #. Description #: ../exim4-config.templates:8001 msgid "" "If the smarthost requires authentication, please refer to the Debian-" "specific README files in /usr/share/doc/exim4-base for notes about setting " "up SMTP authentication." msgstr "" "സ്മാര്‍ട്ട്ഹോസ്റ്റിനു് തിരിച്ചറിയല്‍ ആവശ്യമാണെങ്കില്‍ /usr/share/doc/exim4-base/README." "Debian.gz പരിശോധിച്ചു് എസ്​എംടിപിയിലെ തിരിച്ചറിയല്‍ ഒരുക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകള്‍ നോക്കുക." #. Type: string #. Description #: ../exim4-config.templates:9001 msgid "Root and postmaster mail recipient:" msgstr "റൂട്ടും പോസ്റ്റ്മാസ്റ്റര്‍ കത്തുകളും സ്വീകരിയ്ക്കുന്നയാള്‍:" #. Type: string #. Description #: ../exim4-config.templates:9001 msgid "" "Mail for the 'postmaster', 'root', and other system accounts needs to be " "redirected to the user account of the actual system administrator." msgstr "" "\"postmaster\", \"root\" തുടങ്ങിയ സിസ്റ്റം അക്കൌണ്ടിലേക്കുള്ള കത്തുകള്‍ യഥാര്‍ത്ഥ സിസ്റ്റം " "ഭരണാധികാരിയായ ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്കു് തിരിച്ചു് വിടേണ്ടതുണ്ടു്." #. Type: string #. Description #: ../exim4-config.templates:9001 msgid "" "If this value is left empty, such mail will be saved in /var/mail/mail, " "which is not recommended." msgstr "" "ഈ വില നല്കാതെ വിട്ടാല്‍ അങ്ങനെയുള്ള കത്തുകള്‍ /var/mail/mail ല്‍ സൂക്ഷിക്കുന്നതാണു്, അതു് ശുപാര്‍ശ " "ചെയ്തിട്ടുള്ളതല്ല." #. Type: string #. Description #: ../exim4-config.templates:9001 msgid "" "Note that postmaster's mail should be read on the system to which it is " "directed, rather than being forwarded elsewhere, so (at least one of) the " "users listed here should not redirect their mail off this machine. A 'real-' " "prefix can be used to force local delivery." msgstr "" "പോസ്റ്റ്മാസ്റ്ററുടെ കത്തു് മറ്റേതെങ്കിലുമിടത്തേയ്ക്കു് മാറി അയയ്ക്കുന്നതിനു് പകരം ഏതു് " "സിസ്റ്റത്തിലേക്കാണോ അതു് ഉദ്ധേശിച്ചതു് ആ സിസ്റ്റത്തില്‍ വച്ചു് തന്നെ വായിക്കണം, അതു കൊണ്ടു തന്നെ ഈ " "പട്ടികയിലുള്ള (ഒരു) ഉപയോക്താവെങ്കിലും ഈ മഷീനില്‍ നിന്നും അവരുടെ കത്തു് മാറി അയക്കരുതു്. ഒരു " "\"real-\" എന്നു് മുന്നില്‍ ചേര്‍ത്തു് പ്രാദേശികമായി എത്തിക്കാന്‍ നിര്‍ബന്ധിയ്ക്കാം." #. Type: string #. Description #: ../exim4-config.templates:9001 msgid "Multiple user names need to be separated by spaces." msgstr "ഒന്നിലധികമുള്ള ഉപയോക്താക്കളുടെ പേരുകള്‍ സ്പേയ്സ് കൊണ്ടു് വേര്‍തിരിയ്ക്കണം." #. Type: string #. Description #: ../exim4-config.templates:10001 msgid "IP-addresses to listen on for incoming SMTP connections:" msgstr "അകത്തോട്ടു് വരുന്ന എസ്​എംടിപി ബന്ധങ്ങള്‍ക്കായി ശ്രദ്ധിക്കേണ്ട ഐപി-വിലാസങ്ങള്‍:" #. Type: string #. Description #: ../exim4-config.templates:10001 msgid "" "Please enter a semicolon-separated list of IP addresses. The Exim SMTP " "listener daemon will listen on all IP addresses listed here." msgstr "" "ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച ഐപി വിലാസങ്ങളുടെ പട്ടിക നല്കുക. എക്സിമിന്റെ എസ്​എംടിപി " "ശ്രദ്ധിക്കുന്ന നിരന്തരപ്രവൃത്തി ഈ പട്ടികയിലുള്ള എല്ലാ ഐപി വിലാസങ്ങള്‍ക്കു് വേണ്ടിയും ശ്രദ്ധിക്കും." #. Type: string #. Description #: ../exim4-config.templates:10001 msgid "" "An empty value will cause Exim to listen for connections on all available " "network interfaces." msgstr "" "ഒരു ശൂന്യ വില എല്ലാ ലഭ്യമായിട്ടുള്ള ശൃംഖലയിലേയ്ക്കുള്ള വിനിമയതലങ്ങളിലും ബന്ധങ്ങള്‍ക്കായി " "ശ്രദ്ധിക്കാന്‍ കാരണമാക്കും." #. Type: string #. Description #: ../exim4-config.templates:10001 msgid "" "If this system only receives mail directly from local services (and not from " "other hosts), it is suggested to prohibit external connections to the local " "Exim daemon. Such services include e-mail programs (MUAs) which talk to " "localhost only as well as fetchmail. External connections are impossible " "when 127.0.0.1 is entered here, as this will disable listening on public " "network interfaces." msgstr "" "ഈ സിസ്റ്റം പ്രാദേശിക സേവനങ്ങളില്‍ നിന്നും നേരിട്ടു് മാത്രമേ (അല്ലാതെ മറ്റുള്ള ഹോസ്റ്റുകളില്‍ " "നിന്നുമല്ല) കത്തുകള്‍ സ്വീകരിയ്ക്കുന്നുള്ളുവെങ്കില്‍ പ്രാദേശിക എക്സിം നിരന്തരപ്രവൃത്തിയിലേയ്ക്കുള്ള പുറമേ " "നിന്നുള്ള ബന്ധങ്ങള്‍ നിരോധിയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രാദേശികഹോസ്റ്റുമായി മാത്രം സംസാരിയ്ക്കുന്ന " "ഇമെയില്‍ പ്രോഗ്രാമുകളും (എംയുഎകള്‍) ഫെച്ച്മെയിലും അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ പെടുന്നു. 127.0.0.1 " "എന്നു് ഇവിടെ നല്കുകയാണെങ്കില്‍ ഇതു് പുറത്തേയ്ക്കുള്ള ശൃംഖലയുടെ വിനിമയതലങ്ങളില്‍ ശ്രദ്ധിയ്ക്കുന്നതു് " "പ്രാവര്‍ത്തികമല്ലാതാക്കി പുറമേ നിന്നുള്ള ബന്ധങ്ങള്‍ അസാധ്യമാക്കും." #. Type: boolean #. Description #: ../exim4-config.templates:11001 msgid "Keep number of DNS-queries minimal (Dial-on-Demand)?" msgstr "ഡിഎന്‍എസ്-അന്വേഷണങ്ങളുടെ എണ്ണം കുറയ്ക്കണോ (ഡയല്‍-ഓണ്‍-ഡിമാന്‍ഡ്)?" #. Type: boolean #. Description #: ../exim4-config.templates:11001 msgid "" "In normal mode of operation Exim does DNS lookups at startup, and when " "receiving or delivering messages. This is for logging purposes and allows " "keeping down the number of hard-coded values in the configuration." msgstr "" "സാധാരണ മോഡിലുള്ള പ്രവര്‍ത്തനത്തില്‍ എക്ലിം തുടങ്ങുമ്പോഴും സന്ദേശങ്ങള്‍ സ്വീകരിച്ചു് കൊണ്ടിരിക്കുകയോ " "എത്തിച്ചു കൊണ്ടിരിക്കുകയോ ചെയ്യുമ്പോഴും ഡിഎന്‍എസില്‍ നോക്കും. ഇതു് ലോഗിങ്ങ് ആവശ്യങ്ങള്‍ക്കു് വേണ്ടിയും " "ക്രമീകരണത്തില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുള്ള വിലകളുടെ എണ്ണം കുറയ്ക്കുന്നതിനുമാണു്." #. Type: boolean #. Description #: ../exim4-config.templates:11001 msgid "" "If this system does not have a DNS full service resolver available at all " "times (for example if its Internet access is a dial-up line using dial-on-" "demand), this might have unwanted consequences. For example, starting up " "Exim or running the queue (even with no messages waiting) might trigger a " "costly dial-up-event." msgstr "" "ഈ സിസ്റ്റത്തിനു് ഒരു ഡിഎന്‍എസ് ഫുള്‍ സര്‍വീസ് റിസോള്‍വര്‍ എല്ലാ സമത്തും ലഭ്യമല്ലെങ്കില്‍ (ഉദാഹരണത്തിനു് " "അതിന്റെ ഇന്റര്‍നെറ്റ് സമീപനം ഡയല്‍-ഓണ്-ഡിമാന്‍ഡ് ഉപയോഗിക്കുന്ന ഡയല്‍-അപ് ആണെങ്കില്‍) ഇതു് " "ആവശ്യമില്ലാത്ത അനന്തിര ഫലങ്ങളുണ്ടാക്കും. ഉദാഹരണത്തിനു് എക്സിം തുടങ്ങുന്നതോ ക്യൂ " "പ്രവര്‍ത്തിപ്പിയ്ക്കുന്നതോ (സന്ദേശങ്ങള്‍ കാത്തിരിക്കുന്നില്ലെങ്കില്‍ കൂടി) ഒരു ചിലവേറിയ ഡയല്‍-അപ് " "പ്രവൃത്തി തുടങ്ങാന്‍ കാരണമായേക്കാം." #. Type: boolean #. Description #: ../exim4-config.templates:11001 msgid "" "This option should be selected if this system is using Dial-on-Demand. If it " "has always-on Internet access, this option should be disabled." msgstr "" "ഈ സിസ്റ്റം ഡയല്‍-ഓണ്‍-ഡിമാന്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കേണ്ടതാണു്. ഇതിനു് " "എപ്പോഴും ബന്ധിച്ചിട്ടുള്ള ഇന്റര്‍നെറ്റ് സമീപനമുണ്ടെങ്കില്‍ ഈ ഐച്ഛികം പ്രാവര്‍ത്തികമല്ലാതാക്കേണ്ടതാണു്." #. Type: title #. Description #: ../exim4-config.templates:12001 msgid "Mail Server configuration" msgstr "തപാല്‍ സേവക ക്രമീകരണം" #. Type: boolean #. Description #: ../exim4-config.templates:13001 msgid "Split configuration into small files?" msgstr "ക്രമീകരണത്തെ ചെറിയ ഫയലുകളാക്കി മുറിയ്ക്കണോ?" #. Type: boolean #. Description #: ../exim4-config.templates:13001 msgid "" "The Debian exim4 packages can either use 'unsplit configuration', a single " "monolithic file (/etc/exim4/exim4.conf.template) or 'split configuration', " "where the actual Exim configuration files are built from about 50 smaller " "files in /etc/exim4/conf.d/." msgstr "" "ഡെബിയന്‍ എക്സിം4 പാക്കേജുകള്‍ക്കു് \"വിഭജിയ്ക്കാത്ത ക്രമീകരണം\", ഒറ്റ ഏകശിലാസ്തംഭ ഫയല്‍ (/etc/" "exim4/exim4.conf.template) അല്ലെങ്കില്‍ ശരിക്കുള്ള എക്സിം ക്രമീകരണ ഫയലുകള്‍ /etc/exim4/" "conf.d/ യിലുള്ള ഏകദേശം 50 ഓളം വരുന്ന ചെറിയ ഫയലുകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന " "\"വിഭജിച്ച ക്രമീകരണം\" എന്നിവയിലേതെങ്കിലുമുപയോഗിയ്ക്കാം." #. Type: boolean #. Description #: ../exim4-config.templates:13001 msgid "" "Unsplit configuration is better suited for large modifications and is " "generally more stable, whereas split configuration offers a comfortable way " "to make smaller modifications but is more fragile and might break if " "modified carelessly." msgstr "" "വിഭജിയ്ക്കാത്ത ക്രമീകരണം വലിയ മാറ്റങ്ങള്‍ക്കു് യോജിച്ചതും പൊതുവെ കൂടുതല്‍ സ്ഥിരതയുള്ളതുമാണു്, എന്നാല്‍ " "വിഭജിച്ച ക്രമീകരണം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സൌകര്യപ്രദമായ ഒരു വഴി നല്കുന്നു പക്ഷേ ഇതു് വളരെ " "നേര്‍ത്തതും അശ്രദ്ധമായി മാറ്റിയാല്‍ കേടാവാന്‍ സാധ്യതയുള്ളതുമാണു്." #. Type: boolean #. Description #: ../exim4-config.templates:13001 msgid "" "A more detailed discussion of split and unsplit configuration can be found " "in the Debian-specific README files in /usr/share/doc/exim4-base." msgstr "" "വിഭജിച്ചതും വിഭജിയ്ക്കാത്തതുമായ ക്രമീകരണത്തെ കുറിച്ചു് കൂടുതല്‍ വിശദമായ ചര്‍ച്ച /usr/share/doc/" "exim4-base ല്‍ കാണാവുന്നതാണു്." #. Type: boolean #. Description #: ../exim4-config.templates:14001 msgid "Hide local mail name in outgoing mail?" msgstr "പുറത്ത് പോകുന്ന കത്തില്‍ പ്രാദേശിക തപാല്‍ നാമം മറച്ചു വയ്കണോ?" #. Type: boolean #. Description #: ../exim4-config.templates:14001 msgid "" "The headers of outgoing mail can be rewritten to make it appear to have been " "generated on a different system. If this option is chosen, '${mailname}', " "'localhost' and '${dc_other_hostnames}' in From, Reply-To, Sender and Return-" "Path are rewritten." msgstr "" "പുറത്തു പോകുന്ന കത്തിലെ തലക്കെട്ടുകള്‍ വേറൊരു സിസ്റ്റത്തില്‍ സൃഷ്ടിച്ചതാണെന്നു് തോന്നുന്ന രീതിയില്‍ " "മാറ്റിയെഴുതാവുന്നതാണു്. ഈ ഐച്ഛികം തെരഞ്ഞെടുക്കുകയാണെങ്കില്‍ From, Reply-To, Sender, Return-" "Path എന്നിവയില്‍ \"${mailname}\", \"localhost\", \"${dc_other_hostnames}\" " "എന്നിവ മാറ്റി എഴുതുന്നതാണു്." #. Type: select #. Choices #: ../exim4-config.templates:15001 msgid "mbox format in /var/mail/" msgstr "/var/mail/ ല്‍ mbox ഫോര്‍മാറ്റില്‍" #. Type: select #. Choices #: ../exim4-config.templates:15001 msgid "Maildir format in home directory" msgstr "തട്ടകത്തില്‍ Maildir ഫോര്‍മാറ്റില്‍" #. Type: select #. Description #: ../exim4-config.templates:15002 msgid "Delivery method for local mail:" msgstr "പ്രാദേശിക കത്തുകള്‍ എത്തിയ്ക്കേണ്ട മാര്‍ഗം:" #. Type: select #. Description #: ../exim4-config.templates:15002 msgid "" "Exim is able to store locally delivered email in different formats. The most " "commonly used ones are mbox and Maildir. mbox uses a single file for the " "complete mail folder stored in /var/mail/. With Maildir format every single " "message is stored in a separate file in ~/Maildir/." msgstr "" "എക്സിമിനു് പ്രാദേശികമായി എത്തിയ്ക്കുന്ന മെയിലുകള്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ സൂക്ഷിച്ചു് വെയ്ക്കാന്‍ " "കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതു് mbox ഉം Maildir ഉം ആണു്. mbox /var/mail/ " "ല്‍ സൂക്ഷിച്ചു വച്ചിട്ടുള്ള മുഴുവന്‍ തപാല്‍ ഫോള്‍ഡറുകള്‍ക്കുമായി ഒറ്റ ഫയലാണു് ഉപയോഗിയ്ക്കുന്നതു്. Maildir " "ഫോര്‍മാറ്റില്‍ ഓരോ സന്ദേശങ്ങളും ~/Maildir/ ല്‍ വ്യത്യസ്ത ഫയലായിട്ടാണു് സൂക്ഷിക്കുന്നതു്." #. Type: select #. Description #: ../exim4-config.templates:15002 msgid "" "Please note that most mail tools in Debian expect the local delivery method " "to be mbox in their default." msgstr "" "കൂടുതല്‍ ഡെബിയന്‍ തപാല്‍ ടൂളുകളും സഹജമായ പ്രാദേശികമായി കത്തു് എത്തിക്കാനുള്ള മാര്‍ഗമായി mbox " "പ്രതീക്ഷിയ്ക്കുന്നു."