diff options
Diffstat (limited to '')
-rw-r--r-- | debian/po/ml.po | 631 |
1 files changed, 631 insertions, 0 deletions
diff --git a/debian/po/ml.po b/debian/po/ml.po new file mode 100644 index 0000000..696320a --- /dev/null +++ b/debian/po/ml.po @@ -0,0 +1,631 @@ +# Translation of exim4 to malayalam +# Copyright (c) 2006 exim4's copyright holder +# Praveen A <pravi.a@gmail.com> , 2008. +# Translators, if you are not familiar with the PO format, gettext +# documentation is worth reading, especially sections dedicated to +# this format, e.g. by running: +# info -n '(gettext)PO Files' +# info -n '(gettext)Header Entry' +# +# Some information specific to po-debconf are available at +# /usr/share/doc/po-debconf/README-trans +# or http://www.debian.org/intl/l10n/po-debconf/README-trans +# +# Developers do not need to manually edit POT or PO files. +# +msgid "" +msgstr "" +"Project-Id-Version: exim4\n" +"Report-Msgid-Bugs-To: pkg-exim4-maintainers@lists.alioth.debian.org\n" +"POT-Creation-Date: 2007-07-18 08:29+0200\n" +"PO-Revision-Date: 2008-05-04 14:51-0800\n" +"Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n" +"Language-Team: Swathanthra Malayalam Computing <smc-discuss@googlegroups." +"com>\n" +"Language: \n" +"MIME-Version: 1.0\n" +"Content-Type: text/plain; charset=UTF-8\n" +"Content-Transfer-Encoding: 8bit\n" +"X-Generator: LoKalize 0.2\n" +"Plural-Forms: nplurals=2; plural=(n != 1);\n" + +#. Type: boolean +#. Description +#: ../exim4-base.templates:1001 +msgid "Remove undelivered messages in spool directory?" +msgstr "സ്പൂള്‍ തട്ടിലുള്ള എത്തിക്കാന്‍ പറ്റാത്ത കത്തുകള്‍ നീക്കണോ?" + +#. Type: boolean +#. Description +#: ../exim4-base.templates:1001 +msgid "" +"There are e-mail messages in the Exim spool directory /var/spool/exim4/" +"input/ which have not yet been delivered. Removing Exim will cause them to " +"remain undelivered until Exim is re-installed." +msgstr "" +"എക്സിമിന്റെ സ്പൂള്‍ തട്ടായ /var/spool/exim4/input ല്‍ ഇതു വരെ എത്തിയ്ക്കാത്ത കത്തുകളുണ്ടു്. " +"എക്സിം നീക്കുന്നതു് അവ എക്സിം വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് വരെ എത്തിയ്ക്കാത്തതായി നിര്‍ത്തും." + +#. Type: boolean +#. Description +#: ../exim4-base.templates:1001 +msgid "" +"If this option is not chosen, the spool directory is kept, allowing the " +"messages in the queue to be delivered at a later date after Exim is re-" +"installed." +msgstr "" +"ഈ ഐച്ഛികം തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ സ്പൂള്‍ തട്ടു് പിന്നീടൊരു ദിവസം എക്സിം വീണ്ടും " +"ഇന്‍സ്റ്റോള്‍ചെയ്തതിനു് ശേഷം വരിയിലുള്ള സന്ദേശങ്ങള്‍ എത്തിക്കുന്നതിനു് അനുവദിച്ചുകൊണ്ടു് സൂക്ഷിക്കുന്നതാണു്." + +#. Type: error +#. Description +#: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001 +#: ../exim4-daemon-light.templates:1001 ../exim4.templates:1001 +msgid "Reconfigure exim4-config instead of this package" +msgstr "ഈ പാക്കേജിനു പകരം exim4-config പാക്കേജ് പുനഃക്രമീകരിക്കുക" + +#. Type: error +#. Description +#: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001 +#: ../exim4-daemon-light.templates:1001 ../exim4.templates:1001 +msgid "" +"Exim4 has its configuration factored out into a dedicated package, exim4-" +"config. To reconfigure Exim4, use 'dpkg-reconfigure exim4-config'." +msgstr "" +"എക്സിം4 നു് അതിന്റെ ക്രമീകരണത്തിനായി പ്രത്യേകം മാറ്റിവച്ച ഒരു പാക്കേജുണ്ട്, exim4-config. " +"നിങ്ങള്‍ക്കു് എക്സിം4 പുനഃക്രമീകരിക്കണമെന്നുണ്ടെങ്കില്‍ dpkg-reconfigure exim4-config " +"ഉപയോഗിക്കൂ." + +#. Type: select +#. Choices +#. Translators beware! the following six strings form a single +#. Choices menu. - Every one of these strings has to fit in a standard +#. 80 characters console, as the fancy screen setup takes up some space +#. try to keep below ~71 characters. +#. DO NOT USE commas (,) in Choices translations otherwise +#. this will break the choices shown to users +#: ../exim4-config.templates:1001 +msgid "internet site; mail is sent and received directly using SMTP" +msgstr "" +"ഇന്റര്‍നെറ്റ് സൈറ്റ്; കത്തു് എസ്എംടിപി ഉപയോഗിച്ചു് നേരിട്ടു് അയയ്ക്കുകയും സ്വീകരിയ്ക്കുകയും ചെയ്യുന്നു" + +#. Type: select +#. Choices +#. Translators beware! the following six strings form a single +#. Choices menu. - Every one of these strings has to fit in a standard +#. 80 characters console, as the fancy screen setup takes up some space +#. try to keep below ~71 characters. +#. DO NOT USE commas (,) in Choices translations otherwise +#. this will break the choices shown to users +#: ../exim4-config.templates:1001 +msgid "mail sent by smarthost; received via SMTP or fetchmail" +msgstr "" +"സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; എസ്എംടിപി അല്ലെങ്കില്‍ ഫെച്മെയില്‍ വഴി സ്വീകരിയ്ക്കുന്നു" + +#. Type: select +#. Choices +#. Translators beware! the following six strings form a single +#. Choices menu. - Every one of these strings has to fit in a standard +#. 80 characters console, as the fancy screen setup takes up some space +#. try to keep below ~71 characters. +#. DO NOT USE commas (,) in Choices translations otherwise +#. this will break the choices shown to users +#: ../exim4-config.templates:1001 +msgid "mail sent by smarthost; no local mail" +msgstr "സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; പ്രാദേശിക കത്തൊന്നുമില്ല" + +#. Type: select +#. Choices +#. Translators beware! the following six strings form a single +#. Choices menu. - Every one of these strings has to fit in a standard +#. 80 characters console, as the fancy screen setup takes up some space +#. try to keep below ~71 characters. +#. DO NOT USE commas (,) in Choices translations otherwise +#. this will break the choices shown to users +#: ../exim4-config.templates:1001 +msgid "local delivery only; not on a network" +msgstr "പ്രാദേശികമായി മാത്രമെത്തിയ്ക്കുന്നു; ഒരു ശൃംഖലയിലല്ല" + +#. Type: select +#. Choices +#. Translators beware! the following six strings form a single +#. Choices menu. - Every one of these strings has to fit in a standard +#. 80 characters console, as the fancy screen setup takes up some space +#. try to keep below ~71 characters. +#. DO NOT USE commas (,) in Choices translations otherwise +#. this will break the choices shown to users +#: ../exim4-config.templates:1001 +msgid "no configuration at this time" +msgstr "ഇപ്പോള്‍ ക്രമീകരിയ്ക്കുന്നില്ല" + +#. Type: select +#. Description +#: ../exim4-config.templates:1002 +msgid "General type of mail configuration:" +msgstr "കത്തിന്റെ ക്രമീകരണത്തിന്റെ പൊതുവിലുള്ള തരം:" + +#. Type: select +#. Description +#: ../exim4-config.templates:1002 +msgid "" +"Please select the mail server configuration type that best meets your needs." +msgstr "ദയവായി നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന കത്തു് സേവക ക്രമീകരണം തെരഞ്ഞെടുക്കുക." + +#. Type: select +#. Description +#: ../exim4-config.templates:1002 +msgid "" +"Systems with dynamic IP addresses, including dialup systems, should " +"generally be configured to send outgoing mail to another machine, called a " +"'smarthost' for delivery because many receiving systems on the Internet " +"block incoming mail from dynamic IP addresses as spam protection." +msgstr "" +"ഡയല്‍ അപ് സിസ്റ്റങ്ങളുള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങള്‍ സാധാരണയായി " +"പുറത്തേക്കുള്ള കത്തു് എത്തിക്കുന്നതിനായി \"സ്മാര്‍ട്ട്ഹോസ്റ്റ്\" എന്നു വിളിക്കുന്ന മറ്റൊരു മഷീനിലേയ്ക്കു് " +"അയയ്ക്കാനായി ക്രമീകരിക്കേണ്ടതുണ്ടു്, കാരണം ഇന്റര്‍നെറ്റില്‍ സ്വീകരിയ്ക്കുന്ന പല സിസ്റ്റങ്ങളും " +"മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങളില്‍ നിന്നു വരുന്ന കത്തുകള്‍ സ്പാം " +"സംരക്ഷണത്തിനായി തടയാറുണ്ടു്." + +#. Type: select +#. Description +#: ../exim4-config.templates:1002 +msgid "" +"A system with a dynamic IP address can receive its own mail, or local " +"delivery can be disabled entirely (except mail for root and postmaster)." +msgstr "" +"മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള ഒരു സിസ്റ്റത്തിനു് സ്വന്തം കത്തുകള്‍ സ്വീകരിയ്ക്കാം " +"അല്ലെങ്കില്‍ പ്രാദേശികമായി എത്തിക്കുന്നതു് പൂര്‍ണമായും ഒഴിവാക്കാം (റൂട്ടിനും പോസ്റ്റ്മാസ്റ്റര്‍ക്കുമുള്ള " +"കത്തുകളൊഴികെ)." + +#. Type: boolean +#. Description +#: ../exim4-config.templates:2001 +msgid "Really leave the mail system unconfigured?" +msgstr "തപാല്‍ സിസ്റ്റം ക്രമീകരിക്കാതെയിടണം എന്നുറപ്പാണോ?" + +#. Type: boolean +#. Description +#: ../exim4-config.templates:2001 +msgid "" +"Until the mail system is configured, it will be broken and cannot be used. " +"Configuration at a later time can be done either by hand or by running 'dpkg-" +"reconfigure exim4-config' as root." +msgstr "" +"തപാല്‍ സിസ്റ്റം ക്രമീകരിക്കുന്നതു് വരെ അതു് കേടായും ഉപയോഗിയ്ക്കാന്‍ പറ്റാത്തതുമായിരിയ്ക്കും. " +"കൈയുപയോഗിച്ചു് അല്ലെങ്കില്‍ റൂട്ടായി \"dpkg-reconfigure exim4-config\" എന്നോടിച്ച് ഇതു് " +"പിന്നീടു് ക്രമീകരിയ്ക്കാം." + +#. Type: string +#. Description +#: ../exim4-config.templates:3001 +msgid "System mail name:" +msgstr "സിസ്റ്റത്തിന്റെ തപാല്‍ നാമം:" + +#. Type: string +#. Description +#: ../exim4-config.templates:3001 +msgid "" +"The 'mail name' is the domain name used to 'qualify' mail addresses without " +"a domain name." +msgstr "" +"\"തപാല്‍ നാമം\" എന്നതു് ഡൊമൈന്‍ നാമമില്ലാത്ത തപാല്‍ വിലാസങ്ങളെ \"യോഗ്യമാക്കാന്‍\" ഉപയോഗിക്കുന്ന " +"ഡൊമൈന്‍ നാമമാണു്." + +#. Type: string +#. Description +#: ../exim4-config.templates:3001 +msgid "" +"This name will also be used by other programs. It should be the single, " +"fully qualified domain name (FQDN)." +msgstr "" +"ഈ പേരു് മറ്റു പ്രോഗ്രാമുകളും ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. ഇതു് ഒറ്റ, മുഴുവന്‍ ഡൊമൈന്‍ നാമമായിരിക്കണം " +"(FQDN)." + +#. Type: string +#. Description +#: ../exim4-config.templates:3001 +msgid "" +"Thus, if a mail address on the local host is foo@example.org, the correct " +"value for this option would be example.org." +msgstr "" +"ഉദാഹരണത്തിനു് പ്രാദേശിക ഹോസ്റ്റിലുള്ള ഒരു തപാല്‍ വിലാസം foo@example.org എന്നാണെങ്കില്‍ ഈ " +"ഐച്ഛികത്തിനുള്ള ശരിയായ വില example.org എന്നായിരിയ്ക്കും." + +#. Type: string +#. Description +#: ../exim4-config.templates:3001 +msgid "" +"This name won't appear on From: lines of outgoing messages if rewriting is " +"enabled." +msgstr "" +"റീറൈറ്റിങ്ങ് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പുറത്തു പോകുന്ന കത്തുകളിലെ ഫ്രം: വരികളില്‍ ഈ പേരു് " +"വരില്ല." + +#. Type: string +#. Description +#: ../exim4-config.templates:4001 +msgid "Other destinations for which mail is accepted:" +msgstr "തപാല്‍ സ്വീകരിയ്ക്കുന്ന മറ്റു ലക്ഷ്യസ്ഥാനങ്ങള്‍:" + +#. Type: string +#. Description +#: ../exim4-config.templates:4001 +msgid "" +"Please enter a semicolon-separated list of recipient domains for which this " +"machine should consider itself the final destination. These domains are " +"commonly called 'local domains'. The local hostname (${fqdn}) and " +"'localhost' are always added to the list given here." +msgstr "" +"ദയവായി ഈ മഷീന്‍ അവസാന ലക്ഷ്യസ്ഥാനമായി സ്വയം കണക്കാക്കേണ്ട ലക്ഷ്യ ഡൊമൈനുകളുടെ സെമികോളന്‍ " +"കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഈ ഡൊമൈനുകള്‍ സാധാരണയായി \"local domains\" എന്നു് " +"വിളിയ്ക്കപ്പെടുന്നു. പ്രാദേശിക ഹോസ്റ്റ് നാമങ്ങളായ (${fqdn}) ഉം \"localhost\" ഉം ഇവിടെ " +"നല്‍കിയ പട്ടികയില്‍ എപ്പോഴും ചേര്‍ക്കുന്നതായിരിയ്ക്കും." + +#. Type: string +#. Description +#: ../exim4-config.templates:4001 +msgid "" +"By default all local domains will be treated identically. If both a.example " +"and b.example are local domains, acc@a.example and acc@b.example will be " +"delivered to the same final destination. If different domain names should be " +"treated differently, it is necessary to edit the config files afterwards." +msgstr "" +"സഹജമായി എല്ലാ പ്രാദേശിക ഡൊമൈനുകളും ഒരു പോലെ കണക്കാക്കുന്നതായിരിക്കും. a.example ഉം b." +"example ഉം പ്രാദേശിക ഡൊമൈനുകളാണെങ്കില്‍ acc@a.example ഉം acc@b.example ഉം ഒരേ " +"ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതായിരിക്കും. വ്യത്യസ്ത ഡൊമൈന്‍ നാമങ്ങള്‍ വ്യത്യസ്തമായി കണക്കാക്കണമെങ്കില്‍ " +"പിന്നീട് ക്രമീകരണ ഫയലുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടു്." + +#. Type: string +#. Description +#: ../exim4-config.templates:5001 +msgid "Domains to relay mail for:" +msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട ഡൊമൈനുകള്‍:" + +#. Type: string +#. Description +#: ../exim4-config.templates:5001 +msgid "" +"Please enter a semicolon-separated list of recipient domains for which this " +"system will relay mail, for example as a fallback MX or mail gateway. This " +"means that this system will accept mail for these domains from anywhere on " +"the Internet and deliver them according to local delivery rules." +msgstr "" +"ദയവായി ഈ സിസ്റ്റം കത്തുകള്‍ റിലേ ചെയ്യേണ്ട ലക്ഷ്യ ഡൊമൈനുകളുടെ, ഉദാഹരണത്തിനു് ഒരു ഫാള്‍ബാക്ക് " +"എംഎക്സ് അല്ലെങ്കില്‍ തപാല്‍ ഗേയ്റ്റുവേ, സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഇതിനര്‍ത്ഥം ഈ " +"സിസ്റ്റം ഈ ഡൊമൈനുകളിലേക്കുള്ള കത്തുകള്‍ ഇന്റര്‍നെറ്റിലെവിടെ നിന്നും സ്വീകരിയ്ക്കുകയും " +"പ്രാദേശികമായുള്ള എത്തിക്കേണ്ട നിയമങ്ങള്‍ക്കനുസരിച്ചു് അവ എത്തിയ്ക്കുകയും ചെയ്യും." + +#. Type: string +#. Description +#: ../exim4-config.templates:5001 +msgid "Do not mention local domains here. Wildcards may be used." +msgstr "പ്രാദേശിക ഡൊമൈനുകള്‍ ഇവിടെ പ്രസ്താപിക്കരുതു്. വൈല്‍ഡ്കാര്‍ഡുകള്‍ വേണമെങ്കിലുപയോഗിക്കാം." + +#. Type: string +#. Description +#: ../exim4-config.templates:6001 +msgid "Machines to relay mail for:" +msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട മഷീനുകള്‍:" + +#. Type: string +#. Description +#: ../exim4-config.templates:6001 +msgid "" +"Please enter a semicolon-separated list of IP address ranges for which this " +"system will unconditionally relay mail, functioning as a smarthost." +msgstr "" +"സ്മാര്‍ട്ട്ഹോസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടു് നിയന്ത്രണമില്ലാതെ കത്തുകള്‍ റിലേ ചെയ്യേണ്ട ഐപി വിലാസ " +"പരിധികള്‍ ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടികയായി നല്കുക." + +#. Type: string +#. Description +#: ../exim4-config.templates:6001 +msgid "" +"You should use the standard address/prefix format (e.g. 194.222.242.0/24 or " +"5f03:1200:836f::/48)." +msgstr "" +"നിങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വിലാസം/പ്രിഫിക്സ് ഫോര്‍മാറ്റ് (ഉദാ.194.222.242.0/24 അല്ലെങ്കില്‍ " +"5f03:1200:836f::/48) ഉപയോഗിയ്ക്കണം." + +#. Type: string +#. Description +#: ../exim4-config.templates:6001 +msgid "" +"If this system should not be a smarthost for any other host, leave this list " +"blank." +msgstr "ഈ സിസ്റ്റം മറ്റൊരു സിസ്റ്റത്തിനും സ്മാര്‍ട്ട്ഹോസ്റ്റാകേണ്ടതില്ലെങ്കില്‍ ഈ കളം വെറുതെയിടുക." + +#. Type: string +#. Description +#: ../exim4-config.templates:7001 +msgid "Visible domain name for local users:" +msgstr "പ്രാദേശിക ഉപയോക്താക്കള്‍ക്കു് കാണാവുന്ന ഡൊമൈന്‍ നാമം:" + +#. Type: string +#. Description +#: ../exim4-config.templates:7001 +msgid "" +"The option to hide the local mail name in outgoing mail was enabled. It is " +"therefore necessary to specify the domain name this system should use for " +"the domain part of local users' sender addresses." +msgstr "" +"പുറത്തുപോകുന്ന കത്തുകളില്‍ പ്രാദേശിക തപാല്‍ നാമം മറച്ചുവെയ്കാനുള്ള ഐച്ഛികം " +"പ്രാവര്‍ത്തികമാക്കിയിട്ടുണ്ടു്. പ്രാദേശിക ഉപയോക്താക്കളുടെ അയക്കുന്ന ആളുടെ വിലാസങ്ങളിലെ ഡൊമൈന്‍ " +"ഭാഗത്തിലുപയോഗിക്കാനായി ഒരു ഡൊമൈന്‍ നാമം നല്കേണ്ടതു് അത്യാവശ്യമാണു്." + +#. Type: string +#. Description +#: ../exim4-config.templates:8001 +msgid "IP address or host name of the outgoing smarthost:" +msgstr "പുറത്ത്പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റിന്റെ ഐപി വിലാസം അല്ലെങ്കില്‍ ഹോസ്റ്റ് നാമം:" + +#. Type: string +#. Description +#: ../exim4-config.templates:8001 +msgid "" +"Please enter the IP address or the host name of a mail server that this " +"system should use as outgoing smarthost. If the smarthost only accepts your " +"mail on a port different from TCP/25, append two colons and the port number " +"(for example smarthost.example::587 or 192.168.254.254::2525). Colons in " +"IPv6 addresses need to be doubled." +msgstr "" +"ദയവായി ഈ സിസ്റ്റം പുറത്ത് പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റായി ഉപയോഗിക്കേണ്ട തപാല്‍ സേവകന്റെ ഹോസ്റ്റ് " +"നാമമോ ഐപി വിലാസമോ നല്കുക. ആ സ്മാര്‍ട്ട്ഹോസ്റ്റ് നിങ്ങളുടെ കത്തു് ടിസിപി/25 ല്‍ നിന്നും " +"വ്യത്യസ്തമായ ഒരു പോര്‍ട്ടില്‍ മാത്രമേ സ്വീകരിക്കൂ എങ്കില്‍ അവസാനം രണ്ടു് കോളനു് ശേഷം പോര്‍ട്ട് സംഖ്യ " +"ചേര്‍ക്കുക (ഉദാഹരണത്തിനു് smarthost.example::587 അല്ലെങ്കില്‍ 192.168.254.254::2525)." + +#. Type: string +#. Description +#: ../exim4-config.templates:8001 +msgid "" +"If the smarthost requires authentication, please refer to the Debian-" +"specific README files in /usr/share/doc/exim4-base for notes about setting " +"up SMTP authentication." +msgstr "" +"സ്മാര്‍ട്ട്ഹോസ്റ്റിനു് തിരിച്ചറിയല്‍ ആവശ്യമാണെങ്കില്‍ /usr/share/doc/exim4-base/README." +"Debian.gz പരിശോധിച്ചു് എസ്എംടിപിയിലെ തിരിച്ചറിയല്‍ ഒരുക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകള്‍ നോക്കുക." + +#. Type: string +#. Description +#: ../exim4-config.templates:9001 +msgid "Root and postmaster mail recipient:" +msgstr "റൂട്ടും പോസ്റ്റ്മാസ്റ്റര്‍ കത്തുകളും സ്വീകരിയ്ക്കുന്നയാള്‍:" + +#. Type: string +#. Description +#: ../exim4-config.templates:9001 +msgid "" +"Mail for the 'postmaster', 'root', and other system accounts needs to be " +"redirected to the user account of the actual system administrator." +msgstr "" +"\"postmaster\", \"root\" തുടങ്ങിയ സിസ്റ്റം അക്കൌണ്ടിലേക്കുള്ള കത്തുകള്‍ യഥാര്‍ത്ഥ സിസ്റ്റം " +"ഭരണാധികാരിയായ ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്കു് തിരിച്ചു് വിടേണ്ടതുണ്ടു്." + +#. Type: string +#. Description +#: ../exim4-config.templates:9001 +msgid "" +"If this value is left empty, such mail will be saved in /var/mail/mail, " +"which is not recommended." +msgstr "" +"ഈ വില നല്കാതെ വിട്ടാല്‍ അങ്ങനെയുള്ള കത്തുകള്‍ /var/mail/mail ല്‍ സൂക്ഷിക്കുന്നതാണു്, അതു് ശുപാര്‍ശ " +"ചെയ്തിട്ടുള്ളതല്ല." + +#. Type: string +#. Description +#: ../exim4-config.templates:9001 +msgid "" +"Note that postmaster's mail should be read on the system to which it is " +"directed, rather than being forwarded elsewhere, so (at least one of) the " +"users listed here should not redirect their mail off this machine. A 'real-' " +"prefix can be used to force local delivery." +msgstr "" +"പോസ്റ്റ്മാസ്റ്ററുടെ കത്തു് മറ്റേതെങ്കിലുമിടത്തേയ്ക്കു് മാറി അയയ്ക്കുന്നതിനു് പകരം ഏതു് " +"സിസ്റ്റത്തിലേക്കാണോ അതു് ഉദ്ധേശിച്ചതു് ആ സിസ്റ്റത്തില്‍ വച്ചു് തന്നെ വായിക്കണം, അതു കൊണ്ടു തന്നെ ഈ " +"പട്ടികയിലുള്ള (ഒരു) ഉപയോക്താവെങ്കിലും ഈ മഷീനില്‍ നിന്നും അവരുടെ കത്തു് മാറി അയക്കരുതു്. ഒരു " +"\"real-\" എന്നു് മുന്നില്‍ ചേര്‍ത്തു് പ്രാദേശികമായി എത്തിക്കാന്‍ നിര്‍ബന്ധിയ്ക്കാം." + +#. Type: string +#. Description +#: ../exim4-config.templates:9001 +msgid "Multiple user names need to be separated by spaces." +msgstr "ഒന്നിലധികമുള്ള ഉപയോക്താക്കളുടെ പേരുകള്‍ സ്പേയ്സ് കൊണ്ടു് വേര്‍തിരിയ്ക്കണം." + +#. Type: string +#. Description +#: ../exim4-config.templates:10001 +msgid "IP-addresses to listen on for incoming SMTP connections:" +msgstr "അകത്തോട്ടു് വരുന്ന എസ്എംടിപി ബന്ധങ്ങള്‍ക്കായി ശ്രദ്ധിക്കേണ്ട ഐപി-വിലാസങ്ങള്‍:" + +#. Type: string +#. Description +#: ../exim4-config.templates:10001 +msgid "" +"Please enter a semicolon-separated list of IP addresses. The Exim SMTP " +"listener daemon will listen on all IP addresses listed here." +msgstr "" +"ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച ഐപി വിലാസങ്ങളുടെ പട്ടിക നല്കുക. എക്സിമിന്റെ എസ്എംടിപി " +"ശ്രദ്ധിക്കുന്ന നിരന്തരപ്രവൃത്തി ഈ പട്ടികയിലുള്ള എല്ലാ ഐപി വിലാസങ്ങള്‍ക്കു് വേണ്ടിയും ശ്രദ്ധിക്കും." + +#. Type: string +#. Description +#: ../exim4-config.templates:10001 +msgid "" +"An empty value will cause Exim to listen for connections on all available " +"network interfaces." +msgstr "" +"ഒരു ശൂന്യ വില എല്ലാ ലഭ്യമായിട്ടുള്ള ശൃംഖലയിലേയ്ക്കുള്ള വിനിമയതലങ്ങളിലും ബന്ധങ്ങള്‍ക്കായി " +"ശ്രദ്ധിക്കാന്‍ കാരണമാക്കും." + +#. Type: string +#. Description +#: ../exim4-config.templates:10001 +msgid "" +"If this system only receives mail directly from local services (and not from " +"other hosts), it is suggested to prohibit external connections to the local " +"Exim daemon. Such services include e-mail programs (MUAs) which talk to " +"localhost only as well as fetchmail. External connections are impossible " +"when 127.0.0.1 is entered here, as this will disable listening on public " +"network interfaces." +msgstr "" +"ഈ സിസ്റ്റം പ്രാദേശിക സേവനങ്ങളില്‍ നിന്നും നേരിട്ടു് മാത്രമേ (അല്ലാതെ മറ്റുള്ള ഹോസ്റ്റുകളില്‍ " +"നിന്നുമല്ല) കത്തുകള്‍ സ്വീകരിയ്ക്കുന്നുള്ളുവെങ്കില്‍ പ്രാദേശിക എക്സിം നിരന്തരപ്രവൃത്തിയിലേയ്ക്കുള്ള പുറമേ " +"നിന്നുള്ള ബന്ധങ്ങള്‍ നിരോധിയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രാദേശികഹോസ്റ്റുമായി മാത്രം സംസാരിയ്ക്കുന്ന " +"ഇമെയില്‍ പ്രോഗ്രാമുകളും (എംയുഎകള്‍) ഫെച്ച്മെയിലും അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ പെടുന്നു. 127.0.0.1 " +"എന്നു് ഇവിടെ നല്കുകയാണെങ്കില്‍ ഇതു് പുറത്തേയ്ക്കുള്ള ശൃംഖലയുടെ വിനിമയതലങ്ങളില്‍ ശ്രദ്ധിയ്ക്കുന്നതു് " +"പ്രാവര്‍ത്തികമല്ലാതാക്കി പുറമേ നിന്നുള്ള ബന്ധങ്ങള്‍ അസാധ്യമാക്കും." + +#. Type: boolean +#. Description +#: ../exim4-config.templates:11001 +msgid "Keep number of DNS-queries minimal (Dial-on-Demand)?" +msgstr "ഡിഎന്‍എസ്-അന്വേഷണങ്ങളുടെ എണ്ണം കുറയ്ക്കണോ (ഡയല്‍-ഓണ്-ഡിമാന്‍ഡ്)?" + +#. Type: boolean +#. Description +#: ../exim4-config.templates:11001 +msgid "" +"In normal mode of operation Exim does DNS lookups at startup, and when " +"receiving or delivering messages. This is for logging purposes and allows " +"keeping down the number of hard-coded values in the configuration." +msgstr "" +"സാധാരണ മോഡിലുള്ള പ്രവര്‍ത്തനത്തില്‍ എക്ലിം തുടങ്ങുമ്പോഴും സന്ദേശങ്ങള്‍ സ്വീകരിച്ചു് കൊണ്ടിരിക്കുകയോ " +"എത്തിച്ചു കൊണ്ടിരിക്കുകയോ ചെയ്യുമ്പോഴും ഡിഎന്‍എസില്‍ നോക്കും. ഇതു് ലോഗിങ്ങ് ആവശ്യങ്ങള്‍ക്കു് വേണ്ടിയും " +"ക്രമീകരണത്തില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുള്ള വിലകളുടെ എണ്ണം കുറയ്ക്കുന്നതിനുമാണു്." + +#. Type: boolean +#. Description +#: ../exim4-config.templates:11001 +msgid "" +"If this system does not have a DNS full service resolver available at all " +"times (for example if its Internet access is a dial-up line using dial-on-" +"demand), this might have unwanted consequences. For example, starting up " +"Exim or running the queue (even with no messages waiting) might trigger a " +"costly dial-up-event." +msgstr "" +"ഈ സിസ്റ്റത്തിനു് ഒരു ഡിഎന്‍എസ് ഫുള്‍ സര്‍വീസ് റിസോള്‍വര്‍ എല്ലാ സമത്തും ലഭ്യമല്ലെങ്കില്‍ (ഉദാഹരണത്തിനു് " +"അതിന്റെ ഇന്റര്‍നെറ്റ് സമീപനം ഡയല്‍-ഓണ്-ഡിമാന്‍ഡ് ഉപയോഗിക്കുന്ന ഡയല്‍-അപ് ആണെങ്കില്‍) ഇതു് " +"ആവശ്യമില്ലാത്ത അനന്തിര ഫലങ്ങളുണ്ടാക്കും. ഉദാഹരണത്തിനു് എക്സിം തുടങ്ങുന്നതോ ക്യൂ " +"പ്രവര്‍ത്തിപ്പിയ്ക്കുന്നതോ (സന്ദേശങ്ങള്‍ കാത്തിരിക്കുന്നില്ലെങ്കില്‍ കൂടി) ഒരു ചിലവേറിയ ഡയല്‍-അപ് " +"പ്രവൃത്തി തുടങ്ങാന്‍ കാരണമായേക്കാം." + +#. Type: boolean +#. Description +#: ../exim4-config.templates:11001 +msgid "" +"This option should be selected if this system is using Dial-on-Demand. If it " +"has always-on Internet access, this option should be disabled." +msgstr "" +"ഈ സിസ്റ്റം ഡയല്‍-ഓണ്-ഡിമാന്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കേണ്ടതാണു്. ഇതിനു് " +"എപ്പോഴും ബന്ധിച്ചിട്ടുള്ള ഇന്റര്‍നെറ്റ് സമീപനമുണ്ടെങ്കില്‍ ഈ ഐച്ഛികം പ്രാവര്‍ത്തികമല്ലാതാക്കേണ്ടതാണു്." + +#. Type: title +#. Description +#: ../exim4-config.templates:12001 +msgid "Mail Server configuration" +msgstr "തപാല്‍ സേവക ക്രമീകരണം" + +#. Type: boolean +#. Description +#: ../exim4-config.templates:13001 +msgid "Split configuration into small files?" +msgstr "ക്രമീകരണത്തെ ചെറിയ ഫയലുകളാക്കി മുറിയ്ക്കണോ?" + +#. Type: boolean +#. Description +#: ../exim4-config.templates:13001 +msgid "" +"The Debian exim4 packages can either use 'unsplit configuration', a single " +"monolithic file (/etc/exim4/exim4.conf.template) or 'split configuration', " +"where the actual Exim configuration files are built from about 50 smaller " +"files in /etc/exim4/conf.d/." +msgstr "" +"ഡെബിയന്‍ എക്സിം4 പാക്കേജുകള്‍ക്കു് \"വിഭജിയ്ക്കാത്ത ക്രമീകരണം\", ഒറ്റ ഏകശിലാസ്തംഭ ഫയല്‍ (/etc/" +"exim4/exim4.conf.template) അല്ലെങ്കില്‍ ശരിക്കുള്ള എക്സിം ക്രമീകരണ ഫയലുകള്‍ /etc/exim4/" +"conf.d/ യിലുള്ള ഏകദേശം 50 ഓളം വരുന്ന ചെറിയ ഫയലുകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന " +"\"വിഭജിച്ച ക്രമീകരണം\" എന്നിവയിലേതെങ്കിലുമുപയോഗിയ്ക്കാം." + +#. Type: boolean +#. Description +#: ../exim4-config.templates:13001 +msgid "" +"Unsplit configuration is better suited for large modifications and is " +"generally more stable, whereas split configuration offers a comfortable way " +"to make smaller modifications but is more fragile and might break if " +"modified carelessly." +msgstr "" +"വിഭജിയ്ക്കാത്ത ക്രമീകരണം വലിയ മാറ്റങ്ങള്‍ക്കു് യോജിച്ചതും പൊതുവെ കൂടുതല്‍ സ്ഥിരതയുള്ളതുമാണു്, എന്നാല്‍ " +"വിഭജിച്ച ക്രമീകരണം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സൌകര്യപ്രദമായ ഒരു വഴി നല്കുന്നു പക്ഷേ ഇതു് വളരെ " +"നേര്‍ത്തതും അശ്രദ്ധമായി മാറ്റിയാല്‍ കേടാവാന്‍ സാധ്യതയുള്ളതുമാണു്." + +#. Type: boolean +#. Description +#: ../exim4-config.templates:13001 +msgid "" +"A more detailed discussion of split and unsplit configuration can be found " +"in the Debian-specific README files in /usr/share/doc/exim4-base." +msgstr "" +"വിഭജിച്ചതും വിഭജിയ്ക്കാത്തതുമായ ക്രമീകരണത്തെ കുറിച്ചു് കൂടുതല്‍ വിശദമായ ചര്‍ച്ച /usr/share/doc/" +"exim4-base ല്‍ കാണാവുന്നതാണു്." + +#. Type: boolean +#. Description +#: ../exim4-config.templates:14001 +msgid "Hide local mail name in outgoing mail?" +msgstr "പുറത്ത് പോകുന്ന കത്തില്‍ പ്രാദേശിക തപാല്‍ നാമം മറച്ചു വയ്കണോ?" + +#. Type: boolean +#. Description +#: ../exim4-config.templates:14001 +msgid "" +"The headers of outgoing mail can be rewritten to make it appear to have been " +"generated on a different system. If this option is chosen, '${mailname}', " +"'localhost' and '${dc_other_hostnames}' in From, Reply-To, Sender and Return-" +"Path are rewritten." +msgstr "" +"പുറത്തു പോകുന്ന കത്തിലെ തലക്കെട്ടുകള്‍ വേറൊരു സിസ്റ്റത്തില്‍ സൃഷ്ടിച്ചതാണെന്നു് തോന്നുന്ന രീതിയില്‍ " +"മാറ്റിയെഴുതാവുന്നതാണു്. ഈ ഐച്ഛികം തെരഞ്ഞെടുക്കുകയാണെങ്കില്‍ From, Reply-To, Sender, Return-" +"Path എന്നിവയില്‍ \"${mailname}\", \"localhost\", \"${dc_other_hostnames}\" " +"എന്നിവ മാറ്റി എഴുതുന്നതാണു്." + +#. Type: select +#. Choices +#: ../exim4-config.templates:15001 +msgid "mbox format in /var/mail/" +msgstr "/var/mail/ ല്‍ mbox ഫോര്‍മാറ്റില്‍" + +#. Type: select +#. Choices +#: ../exim4-config.templates:15001 +msgid "Maildir format in home directory" +msgstr "തട്ടകത്തില്‍ Maildir ഫോര്‍മാറ്റില്‍" + +#. Type: select +#. Description +#: ../exim4-config.templates:15002 +msgid "Delivery method for local mail:" +msgstr "പ്രാദേശിക കത്തുകള്‍ എത്തിയ്ക്കേണ്ട മാര്‍ഗം:" + +#. Type: select +#. Description +#: ../exim4-config.templates:15002 +msgid "" +"Exim is able to store locally delivered email in different formats. The most " +"commonly used ones are mbox and Maildir. mbox uses a single file for the " +"complete mail folder stored in /var/mail/. With Maildir format every single " +"message is stored in a separate file in ~/Maildir/." +msgstr "" +"എക്സിമിനു് പ്രാദേശികമായി എത്തിയ്ക്കുന്ന മെയിലുകള്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ സൂക്ഷിച്ചു് വെയ്ക്കാന്‍ " +"കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതു് mbox ഉം Maildir ഉം ആണു്. mbox /var/mail/ " +"ല്‍ സൂക്ഷിച്ചു വച്ചിട്ടുള്ള മുഴുവന്‍ തപാല്‍ ഫോള്‍ഡറുകള്‍ക്കുമായി ഒറ്റ ഫയലാണു് ഉപയോഗിയ്ക്കുന്നതു്. Maildir " +"ഫോര്‍മാറ്റില്‍ ഓരോ സന്ദേശങ്ങളും ~/Maildir/ ല്‍ വ്യത്യസ്ത ഫയലായിട്ടാണു് സൂക്ഷിക്കുന്നതു്." + +#. Type: select +#. Description +#: ../exim4-config.templates:15002 +msgid "" +"Please note that most mail tools in Debian expect the local delivery method " +"to be mbox in their default." +msgstr "" +"കൂടുതല്‍ ഡെബിയന്‍ തപാല്‍ ടൂളുകളും സഹജമായ പ്രാദേശികമായി കത്തു് എത്തിക്കാനുള്ള മാര്‍ഗമായി mbox " +"പ്രതീക്ഷിയ്ക്കുന്നു." |