summaryrefslogtreecommitdiffstats
path: root/debian/po/ml.po
diff options
context:
space:
mode:
Diffstat (limited to 'debian/po/ml.po')
-rw-r--r--debian/po/ml.po81
1 files changed, 81 insertions, 0 deletions
diff --git a/debian/po/ml.po b/debian/po/ml.po
new file mode 100644
index 0000000..9b2401b
--- /dev/null
+++ b/debian/po/ml.po
@@ -0,0 +1,81 @@
+# Malayalam translation of xdm debconf template.
+# Copyright (C) 2007 THE PACKAGE'S COPYRIGHT HOLDER
+# This file is distributed under the same license as the xdm package.
+# Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>, 2007.
+#
+msgid ""
+msgstr ""
+"Project-Id-Version: xdm 1.0\n"
+"Report-Msgid-Bugs-To: gdm3@packages.debian.org\n"
+"POT-Creation-Date: 2012-09-11 23:23+0200\n"
+"PO-Revision-Date: 2007-03-23 09:46+0530\n"
+"Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
+"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
+"discuss@googlegroups.com>\n"
+"Language: \n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit\n"
+
+#. Type: select
+#. Description
+#: ../gdm3.templates:2001
+msgid "Default display manager:"
+msgstr "ഡിഫാള്‍ട്ടായി വേണ്ട പ്രദര്‍ശന മാനേജര്‍:"
+
+#. Type: select
+#. Description
+#: ../gdm3.templates:2001
+msgid ""
+"A display manager is a program that provides graphical login capabilities "
+"for the X Window System."
+msgstr ""
+"എക്സ് ജാലക സിസ്റ്റത്തിന് ഗ്രാഫിക്കലായി അകത്ത് കടക്കാനുള്ള കഴിവുകള്‍ നല്കുന്ന ഒരു പ്രോഗ്രാമാണ് ഒരു "
+"പ്രദര്‍ശന മാനേജര്‍."
+
+#. Type: select
+#. Description
+#: ../gdm3.templates:2001
+msgid ""
+"Only one display manager can manage a given X server, but multiple display "
+"manager packages are installed. Please select which display manager should "
+"run by default."
+msgstr ""
+"ഏതെങ്കിലും ഒരു എക്സ് സേവകനെ ഒരേ ഒരു പ്രദര്‍ശന മാനേജര്‍‌ക്കേ മാനേജ് ചെയ്യാന്‍ പറ്റൂ, പക്ഷേ "
+"ഒന്നിലധികം പ്രദര്‍ശന മാനേജര്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ദയവായി ഡിഫാള്‍ട്ടായി "
+"പ്രവര്‍ത്തിപ്പിക്കേണ്ട പ്രദര്‍ശന മാനേജര്‍ ഏതാണെന്ന് തിരഞ്ഞെടുക്കുക."
+
+#. Type: select
+#. Description
+#: ../gdm3.templates:2001
+msgid ""
+"Multiple display managers can run simultaneously if they are configured to "
+"manage different servers; to achieve this, configure the display managers "
+"accordingly, edit each of their init scripts in /etc/init.d, and disable the "
+"check for a default display manager."
+msgstr ""
+"വ്യത്യസ്ത സേവകന്‍മാരെ മാനേജ് ചെയ്യാനായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ ഒന്നിലധികം പ്രദര്‍ശന "
+"മാനേജര്‍മാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാം; ഇത് കൈവരിക്കണമെങ്കില്‍, പ്രദര്‍ശന മാനേജര്‍മാരെ "
+"അനുസൃതമായി ക്രമീകരിക്കുകയും, അവയോരോന്നിന്റേയും /etc/init.d യിലുള്ള ഇനിറ്റ് സ്ക്രിപ്റ്റുകളെ "
+"മാറ്റുകയും, ഡിഫാള്‍ട്ട് പ്രദര്‍ശന മാനേജര്‍ക്കായുള്ള പരിശോദന ഡിസേബിള്‍ ചെയ്യുകയും ചെയ്യുക."
+
+#~ msgid "Stop the xdm daemon?"
+#~ msgstr "xdm ഡീമണെ നിര്‍ത്തട്ടേ?"
+
+#~ msgid ""
+#~ "The X display manager (xdm) daemon is typically stopped on package "
+#~ "upgrade and removal, but it appears to be managing at least one running X "
+#~ "session."
+#~ msgstr ""
+#~ "എക്സ് പ്രദര്‍ശന മാനേജര്‍ (xdm) ഡീമണ്‍ സാധാരണയായി പാക്കേജ് അപ്​ഗ്രേഡിന്റേയും നീക്കം "
+#~ "ചെയ്യലിന്റേയും സമയത്താണ് നിര്‍ത്താറുള്ളത്, പക്ഷേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എക്സ് "
+#~ "സെഷനെയെങ്കിലും ഇത് മാനേജ് ചെയ്തുകൊണ്ടിരിക്കുന്നത് പോലെ തോന്നുന്നു."
+
+#~ msgid ""
+#~ "If xdm is stopped now, any X sessions it manages will be terminated. "
+#~ "Otherwise, the new version will take effect the next time the daemon is "
+#~ "restarted."
+#~ msgstr ""
+#~ "xdm ഇപ്പോള്‍ നിര്‍ത്തുകയാണെങ്കില്‍, ഇത് മാനേജ് ചെയ്തുകൊണ്ടിരിക്കുന്ന ഏത് എക്സ് സെഷനുകളും "
+#~ "അവസാനിപ്പിക്കുന്നതായിരിക്കും. അല്ലെങ്കില്‍, അടുത്ത തവണ ഡീമണ്‍ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ലക്കം "
+#~ "നിലവില്‍ വരും."