diff options
Diffstat (limited to '')
-rw-r--r-- | po/ml.po | 727 |
1 files changed, 727 insertions, 0 deletions
diff --git a/po/ml.po b/po/ml.po new file mode 100644 index 0000000..b24867e --- /dev/null +++ b/po/ml.po @@ -0,0 +1,727 @@ +# Malayalam translation for gnome-initial-setup. +# Copyright (C) 2012 gnome-initial-setup's COPYRIGHT HOLDER +# This file is distributed under the same license as the gnome-initial-setup package. +# razeetg <razeetg@yahoo.co.uk>, 2012. +# Anish A <aneesh.nl@gmail.com>, 2013. +# apeter <apeter@redhat.com>, 2013. #zanata +# apeter <apeter@redhat.com>, 2014. #zanata +msgid "" +msgstr "" +"Project-Id-Version: gnome-initial-setup master\n" +"Report-Msgid-Bugs-To: https://gitlab.gnome.org/GNOME/gnome-initial-setup/issues\n" +"POT-Creation-Date: 2018-10-09 11:08+0000\n" +"PO-Revision-Date: 2018-10-15 21:46+0800\n" +"Last-Translator: apeter <apeter@redhat.com>\n" +"Language-Team: Swatantra Malayalam Computing\n" +"Language: ml\n" +"MIME-Version: 1.0\n" +"Content-Type: text/plain; charset=UTF-8\n" +"Content-Transfer-Encoding: 8bit\n" +"Plural-Forms: nplurals=2; plural=(n != 1);\n" +"X-Generator: Poedit 2.0.6\n" +"X-Project-Style: gnome\n" +"X-Language: ml\n" +"X-Source-Language: C\n" + +#: data/gnome-initial-setup.desktop.in.in:3 data/gnome-initial-setup-first-login.desktop.in.in:3 +msgid "Initial Setup" +msgstr "ആദ്യ ക്രമീകരണം" + +#. Translators: Do NOT translate or transliterate this text (this is an icon file name)! +#: data/gnome-initial-setup.desktop.in.in:5 data/gnome-initial-setup-first-login.desktop.in.in:5 +msgid "preferences-system" +msgstr "preferences-system" + +#: gnome-initial-setup/gis-assistant.c:423 +msgid "_Next" +msgstr "അടുത്തത് (_N)" + +#: gnome-initial-setup/gis-assistant.c:424 +msgid "_Accept" +msgstr "സ്വീകരിക്കൂക (_A)" + +#: gnome-initial-setup/gis-assistant.c:425 +msgid "_Skip" +msgstr "ഒഴിവാക്കുക (_S)" + +#: gnome-initial-setup/gis-assistant.c:426 +msgid "_Previous" +msgstr "മുമ്പുള്ള (_P)" + +#: gnome-initial-setup/gis-assistant.c:427 +msgid "_Cancel" +msgstr "റദ്ദാക്കു (_C)" + +#: gnome-initial-setup/gnome-initial-setup.c:260 +msgid "Force existing user mode" +msgstr "നിലവിലുള്ള യൂസര്‍ രീതി നിര്‍ബന്ധമാക്കുക" + +#: gnome-initial-setup/gnome-initial-setup.c:266 +msgid "— GNOME initial setup" +msgstr "— ഗ്നോം പ്രാരംഭ സജ്ജീകരണം" + +#: gnome-initial-setup/pages/account/gis-account-avatar-chooser.ui:27 +msgid "Take a Picture…" +msgstr "ഒരു ചിത്രമെടുക്കൂ..." + +#: gnome-initial-setup/pages/account/gis-account-page.c:242 +#: gnome-initial-setup/pages/account/gis-account-page-local.ui:41 +msgid "About You" +msgstr "നിങ്ങളെക്കുറിച്ച് " + +#: gnome-initial-setup/pages/account/gis-account-page-enterprise.c:182 +msgid "Failed to register account" +msgstr "അക്കൌണ്ട് ചേര്‍ക്കാന്‍ സാധിച്ചില്ല" + +#: gnome-initial-setup/pages/account/gis-account-page-enterprise.c:376 +msgid "No supported way to authenticate with this domain" +msgstr "ഈ ഡൊമെയിനിലേക്കു് ആധികാരികത ഉറപ്പാക്കുവാന്‍ പിന്തുണയ്ക്കുന്നില്ല" + +#: gnome-initial-setup/pages/account/gis-account-page-enterprise.c:416 +msgid "Failed to join domain" +msgstr "ഡൊമെയിനില്‍ ചേരാന്‍ സാധിച്ചില്ല " + +#: gnome-initial-setup/pages/account/gis-account-page-enterprise.c:484 +msgid "Failed to log into domain" +msgstr "ഡൊമെയിനില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:31 +msgid "Enterprise Login" +msgstr "എന്റർപ്രൈസ് പ്രവേശനം " + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:45 +msgid "" +"Enterprise login allows an existing centrally managed user account to be used on this device. You can " +"also use this account to access company resources on the internet." +msgstr "" +"നിലവിലുള്ള കേന്ദ്രീകൃതമായി നിയന്ത്രിക്കപ്പെടുന്നു ഒരു ഉപയോക്തൃ അക്കൗണ്ട് ഈ ഉപകരണത്തിൽ ഉപയോഗിക്കാൻ എന്റർപ്രൈസ് പ്രവേശനം " +"അനുവദിക്കുന്നു .ഇൻറർനെറ്റിൽ കമ്പനിയ്ക്ക് ആവശ്യമായ വിഭവങ്ങൾ ആക്സസ് ചെയ്യാനും നിങ്ങൾക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാം." + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:65 +#: gnome-initial-setup/pages/account/gis-account-page-enterprise.ui:316 +msgid "_Domain" +msgstr "ഡൊമെയിന്‍ (_D)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:82 +#: gnome-initial-setup/pages/account/gis-account-page-local.ui:101 +msgid "_Username" +msgstr "ഉപയോക്തൃനാമം (_U)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:99 +#: gnome-initial-setup/pages/password/gis-password-page.ui:66 +msgid "_Password" +msgstr "രഹസ്യവാക്ക് (_P)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:175 +msgid "Enterprise domain or realm name" +msgstr "എന്റര്‍പ്രൈസ് ഡോമെയിന്‍ അഥവ സാമ്രാജ്യത്തിന്റെ പേര്" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:240 +msgid "C_ontinue" +msgstr "തുടരു (_C)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:275 +msgid "Domain Administrator Login" +msgstr "ഡൊമെയിന്‍ അഡ്മിനിസ്ട്രേറ്ററിനുള്ള പ്രവേശനം" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:295 +msgid "" +"In order to use enterprise logins, this computer needs to be enrolled in a domain. Please have your " +"network administrator type the domain password here, and choose a unique computer name for your computer." +msgstr "" +"എന്റര്‍പ്രൈസ് പ്രവേശനങ്ങള്‍ ഉപയോഗിയ്ക്കുന്നതിനു്, ഈ കമ്പ്യൂട്ടര്‍ ഒരു ഡൊമെയിനില്‍ എന്‍റോള്‍ ചെയ്യേണ്ടതുണ്ടു്. ഇവിടെ ഡൊമെയിനുള്ള രഹസ്യവാക്ക് ടൈപ്പ് " +"ചെയ്യുന്നതിനായി\n" +"നിങ്ങളുടെ നെറ്റ്‌വര്‍ക്ക് അഡ്മിസിട്രേറ്ററോടു് ആവശ്യപ്പെടുക. കൂടാതെ നിങ്ങളുടെ കമ്പ്യൂട്ടറിനു് ഒരു നാമം നല്‍കുക." + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:350 +msgid "_Computer" +msgstr "കമ്പ്യൂട്ടര്‍ (_C)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:382 +msgid "Administrator _Name" +msgstr "അഡ്മിനിസ്ട്രേറ്ററിന്റെ പേരു് (_N)" + +#: gnome-initial-setup/pages/account/gis-account-page-enterprise.ui:416 +msgid "Administrator Password" +msgstr "അഡ്മിനിസ്ട്രേറ്ററിനുള്ള രഹസ്യവാക്ക്" + +#: gnome-initial-setup/pages/account/gis-account-page-local.c:203 +msgid "Please check the name and username. You can choose a picture too." +msgstr "ദയവായി നിങ്ങളുടെ പേരും ഉപയോക്തൃനാമവും പരിശോധിക്കുക.നിങ്ങൾക്കൊരു ചിത്രവും തിരഞ്ഞെടുക്കാവുന്നതാണ്." + +#: gnome-initial-setup/pages/account/gis-account-page-local.c:413 +msgid "We need a few details to complete setup." +msgstr "ഞങ്ങൾക്ക് ക്രമീകരണം പൂർത്തിയാക്കാൻ കുറച്ചു വിവരങ്ങൾ ആവശ്യമുണ്ട്." + +#: gnome-initial-setup/pages/account/gis-account-page-local.ui:18 +msgid "Avatar image" +msgstr "പ്രതിനിധാന ചിത്രം" + +#: gnome-initial-setup/pages/account/gis-account-page-local.ui:53 +msgid "Please provide a name and username. You can choose a picture too." +msgstr "ഒരു പേരും ഉപയോക്തൃനാമവും നൽകുക. നിങ്ങൾക്കൊരു ചിത്രവും തിരഞ്ഞെടുക്കാവുന്നതാണ്." + +#: gnome-initial-setup/pages/account/gis-account-page-local.ui:70 +msgid "_Full Name" +msgstr "മുഴുവന്‍ പേര് (_F)" + +#: gnome-initial-setup/pages/account/gis-account-page.ui:37 +msgid "Set Up _Enterprise Login" +msgstr "എന്റര്‍പ്രൈസസ് പ്രവേശനം സജ്ജീകരിക്കുക (_E)" + +#: gnome-initial-setup/pages/account/um-realm-manager.c:310 +msgid "Cannot automatically join this type of domain" +msgstr "ഈ തരത്തിലുള്ള ഡൊമൈന്‍ തനിയെ ചേര്‍ക്കാന്‍ പറ്റില്ല" + +#: gnome-initial-setup/pages/account/um-realm-manager.c:373 +msgid "No such domain or realm found" +msgstr "അങ്ങനെ ഒരു ഡോമെയിനോ സാമ്രാജ്യമോ ഇല്ല " + +#: gnome-initial-setup/pages/account/um-realm-manager.c:782 +#: gnome-initial-setup/pages/account/um-realm-manager.c:796 +#, c-format +msgid "Cannot log in as %s at the %s domain" +msgstr "%s ആയി %s ഡൊമെയിനില്‍ പ്രവേശിക്കാന്‍ സാധിക്കില്ല" + +#: gnome-initial-setup/pages/account/um-realm-manager.c:788 +msgid "Invalid password, please try again" +msgstr "അസാധുവായ രഹസ്യവാക്ക്, വീണ്ടും ശ്രമിക്കുക" + +#: gnome-initial-setup/pages/account/um-realm-manager.c:801 +#, c-format +msgid "Couldn’t connect to the %s domain: %s" +msgstr "%s ഡൊമെയിനുമായി ബന്ധപെടാന്‍ സാധിക്കുന്നില്ല: %s" + +#: gnome-initial-setup/pages/account/um-utils.c:245 +msgid "Sorry, that user name isn’t available. Please try another." +msgstr "ക്ഷമിക്കണം, ആ ഉപയോക്തൃനാമം ലഭ്യമല്ല. ദയവായി മറ്റൊന്ന് തിരഞ്ഞെടുക്കുക." + +#: gnome-initial-setup/pages/account/um-utils.c:248 +msgid "The username is too long." +msgstr "ഉപയോക്തൃനാമം വളരെ വലുതായിപ്പോയി." + +#: gnome-initial-setup/pages/account/um-utils.c:251 +msgid "The username cannot start with a “-”." +msgstr "ഉപയോക്തൃനാമം ഒരു \"-\" കൊണ്ട് തുടങ്ങാന്‍ പാടില്ല." + +#: gnome-initial-setup/pages/account/um-utils.c:254 +msgid "" +"The username should only consist of upper and lower case letters from a-z, digits and the following " +"characters: . - _" +msgstr "ഉപയോക്തൃനാമത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍, അക്കങ്ങള്‍, '.', '-', '_' എന്നിവ മാത്രമേ പാടുള്ളൂ" + +#: gnome-initial-setup/pages/account/um-utils.c:258 +msgid "This will be used to name your home folder and can’t be changed." +msgstr "ഇതു നിങ്ങളുടെ ആസ്ഥാന അറയുടെ പേരായി ഉപയോഗിക്കപെടും, പിന്നെ അതു മാറ്റാന്‍ പറ്റില്ല." + +#: gnome-initial-setup/pages/eulas/gis-eula-page.c:301 gnome-initial-setup/pages/eulas/gis-eula-page.ui:21 +msgid "License Agreements" +msgstr "ലൈസന്‍സ് സമ്മതപത്രം" + +#: gnome-initial-setup/pages/eulas/gis-eula-page.ui:50 +msgid "I have _agreed to the terms and conditions in this end user license agreement." +msgstr "അന്ത്യ ഉപഭോക്ത്ര സമ്മതപത്രത്തിലെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഞാൻ അംഗീകരിക്കുന്നു (_a)." + +#: gnome-initial-setup/pages/goa/gis-goa-page.c:87 +msgid "Add Account" +msgstr "അക്കൌണ്ട് ചേര്‍ക്കുക" + +#: gnome-initial-setup/pages/goa/gis-goa-page.c:339 +msgid "Online Accounts" +msgstr "ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍" + +#: gnome-initial-setup/pages/goa/gis-goa-page.ui:39 +msgid "Connect Your Online Accounts" +msgstr "ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ബന്ധിപ്പിക്കുക" + +#: gnome-initial-setup/pages/goa/gis-goa-page.ui:58 +msgid "Connect your accounts to easily access your email, online calendar, contacts, documents and photos." +msgstr "" +"നിങ്ങളുടെ ഇമെയിൽ, ഓൺലൈൻ കലണ്ടർ, വിലാസങ്ങൾ , പ്രമാണങ്ങൾ, ചിത്രങ്ങൾ എന്നിവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ നിങ്ങളുടെ അക്കൗണ്ടുകൾ " +"ബന്ധിപ്പിക്കുക." + +#: gnome-initial-setup/pages/goa/gis-goa-page.ui:95 +msgid "Accounts can be added and removed at any time from the Settings application." +msgstr "ക്രമീകരണ അപ്ലിക്കേഷനിൽ എപ്പോൾ വേണമെങ്കിലും അക്കൗണ്ടുകൾ ചേർക്കാനും നീക്കംചെയ്യാനുമാകും." + +#: gnome-initial-setup/pages/keyboard/cc-input-chooser.c:240 +msgid "Preview" +msgstr "തിരനോട്ടം " + +#: gnome-initial-setup/pages/keyboard/cc-input-chooser.c:299 +#: gnome-initial-setup/pages/language/cc-language-chooser.c:222 +#: gnome-initial-setup/pages/region/cc-region-chooser.c:210 +msgid "More…" +msgstr "കൂടുതല്‍..." + +#. Translators: a search for input methods or keyboard layouts +#. * did not yield any results +#. +#: gnome-initial-setup/pages/keyboard/cc-input-chooser.c:321 +msgid "No inputs found" +msgstr "ഇന്‍പുട്ടൊന്നും കണ്ടില്ല" + +#: gnome-initial-setup/pages/keyboard/gis-keyboard-page.c:480 +#: gnome-initial-setup/pages/keyboard/gis-keyboard-page.ui:30 +msgid "Typing" +msgstr "ടൈപ്പ്‌ചെയ്യുന്നു " + +#: gnome-initial-setup/pages/keyboard/gis-keyboard-page.ui:42 +msgid "Select your keyboard layout or an input method." +msgstr "നിങ്ങളുടെ കീബോർഡ് ലേഔട്ട് അല്ലെങ്കിൽ ഇൻപുട്ട് രീതി തിരഞ്ഞെടുക്കുക." + +#: gnome-initial-setup/pages/language/cc-language-chooser.c:238 +msgid "No languages found" +msgstr "ഒരു ഭാഷയും കണ്ടെത്തിയില്ല " + +#: gnome-initial-setup/pages/language/gis-language-page.c:300 +msgid "Welcome" +msgstr "സ്വാഗതം" + +#. Translators: This is meant to be a warm, engaging welcome message, +#. * like greeting somebody at the door. If the exclamation mark is not +#. * suitable for this in your language you may replace it. +#. +#: gnome-initial-setup/pages/language/gis-welcome-widget.c:123 +msgid "Welcome!" +msgstr "സ്വാഗതം!" + +#: gnome-initial-setup/pages/network/gis-network-page.c:313 +msgctxt "Wireless access point" +msgid "Other…" +msgstr "മറ്റുള്ളവ..." + +#: gnome-initial-setup/pages/network/gis-network-page.c:398 +msgid "Wireless networking is disabled" +msgstr "വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് അപ്രാപ്തമാക്കി" + +#: gnome-initial-setup/pages/network/gis-network-page.c:405 +msgid "Checking for available wireless networks" +msgstr "വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് ലഭ്യമാണോ എന്ന് പരിശോധിക്കുന്നു" + +#: gnome-initial-setup/pages/network/gis-network-page.c:713 +msgid "Network" +msgstr "നെറ്റ്‌വര്‍ക്ക്" + +#: gnome-initial-setup/pages/network/gis-network-page.ui:33 +msgid "Wi-Fi" +msgstr "വൈ-ഫൈ " + +#: gnome-initial-setup/pages/network/gis-network-page.ui:45 +msgid "" +"Connecting to the Internet will enable you to set the time, add your details, and enable you to access " +"your email, calendar, and contacts. It is also necessary for enterprise login accounts." +msgstr "" +"ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്നത് സമയം സജ്ജമാക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്നതിനും നിങ്ങളുടെ വിശദാംശങ്ങൾ ചേർക്കുന്നതിനും ഇമെയിൽ, " +"കലണ്ടർ, സമ്പർക്കങ്ങൾ എന്നിവ ആക്സസ് ചെയ്യുന്നതിനും നിങ്ങളെ പ്രാപ്തരാക്കും.എന്റർപ്രൈസ് ലോഗിൻ അക്കൌണ്ടുകൾക്കും ഇത് ആവശ്യമാണ്" + +#: gnome-initial-setup/pages/network/gis-network-page.ui:103 +msgid "No wireless available" +msgstr "വയര്‍ലസ്സ് ലഭ്യമല്ല" + +#: gnome-initial-setup/pages/network/gis-network-page.ui:118 +msgid "Turn On" +msgstr "ഓൺ ചെയ്യുക" + +#: gnome-initial-setup/pages/password/gis-password-page.c:142 +msgid "This is a weak password." +msgstr "ഈ രഹസ്യവാക്ക് വളരെ ദുർബലമാണ്." + +#: gnome-initial-setup/pages/password/gis-password-page.c:148 +msgid "The passwords do not match." +msgstr "രഹസ്യവാക്കുകള്‍ ചേരുന്നില്ല." + +#: gnome-initial-setup/pages/password/gis-password-page.c:270 +msgid "Password" +msgstr "രഹസ്യവാക്ക്" + +#: gnome-initial-setup/pages/password/gis-password-page.ui:34 +msgid "Set a Password" +msgstr "ഒരു രഹസ്യവാക്ക് സജ്ജമാക്കുക" + +#: gnome-initial-setup/pages/password/gis-password-page.ui:47 +msgid "Be careful not to lose your password." +msgstr "നിങ്ങളുടെ രഹസ്യവാക്ക് നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക." + +#: gnome-initial-setup/pages/password/gis-password-page.ui:98 +msgid "_Confirm" +msgstr "രഹസ്യവാക്ക് സ്ഥിരീകരിക്കുക (_C)" + +#: gnome-initial-setup/pages/password/pw-utils.c:81 +msgctxt "Password hint" +msgid "The new password needs to be different from the old one." +msgstr "പുതിയ രഹസ്യവാക്ക് പഴയതിൽ നിന്നും വ്യത്യസ്തമായിരിക്കണം." + +#: gnome-initial-setup/pages/password/pw-utils.c:83 +msgctxt "Password hint" +msgid "This password is very similar to your last one. Try changing some letters and numbers." +msgstr "മുൻപത്തെ രഹസ്യവാക്കുമായി സമാനമാണ് ഈ രഹസ്യവാക്ക് . ചില അക്ഷരങ്ങളും നമ്പറുകളും മാറ്റാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:85 gnome-initial-setup/pages/password/pw-utils.c:93 +msgctxt "Password hint" +msgid "This password is very similar to your last one. Try changing the password a bit more." +msgstr "മുൻപത്തെ രഹസ്യവാക്കുമായി സമാനമാണ് ഈ രഹസ്യവാക്ക് . രഹസ്യവാക്കിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:87 +msgctxt "Password hint" +msgid "This is a weak password. A password without your user name would be stronger." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.നിങ്ങളുടെ ഉപയോക്തൃ നാമം ഇല്ലാത്ത ഒരു രഹസ്യവാക്ക് കൂടുതൽ ശക്തമായിരിക്കും." + +#: gnome-initial-setup/pages/password/pw-utils.c:89 +msgctxt "Password hint" +msgid "This is a weak password. Try to avoid using your name in the password." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.നിങ്ങളുടെ പേര് ഇല്ലാത്ത ഒരു രഹസ്യവാക്ക് കൂടുതൽ ശക്തമായിരിക്കും." + +#: gnome-initial-setup/pages/password/pw-utils.c:91 +msgctxt "Password hint" +msgid "This is a weak password. Try to avoid some of the words included in the password." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.രഹസ്യവാക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില പദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:95 +msgctxt "Password hint" +msgid "This is a weak password. Try to avoid common words." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.സാധാരണ വാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:97 +msgctxt "Password hint" +msgid "This is a weak password. Try to avoid reordering existing words." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.നിലവിലുള്ള വാക്കുകൾ പുനർക്രമീകരിച്ച് രഹസ്യവാക്കുണ്ടാക്കുന്നത് ഒഴിവാക്കുക." + +#: gnome-initial-setup/pages/password/pw-utils.c:99 +msgctxt "Password hint" +msgid "This is a weak password. Try to use more numbers." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.കൂടുതൽ സംഖ്യകൾ ഉപയോഗിക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:101 +msgctxt "Password hint" +msgid "This is a weak password. Try to use more uppercase letters." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.കൂടുതൽ വലിയ അക്ഷരങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:103 +msgctxt "Password hint" +msgid "This is a weak password. Try to use more lowercase letters." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.കൂടുതൽ ചെറിയക്ഷരങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:105 +msgctxt "Password hint" +msgid "This is a weak password. Try to use more special characters, like punctuation." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്. വിരാമചിഹ്നം പോലെ കൂടുതൽ പ്രത്യേക പ്രതീകങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:107 +msgctxt "Password hint" +msgid "This is a weak password. Try to use a mixture of letters, numbers and punctuation." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.അക്ഷരങ്ങളുടെയും നമ്പറുകളുടെയും ചിഹ്നങ്ങളുടെയും ഒരു മിശ്രിതം ഉപയോഗിക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:109 +msgctxt "Password hint" +msgid "This is a weak password. Try to avoid repeating the same character." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.ഒരേ അക്ഷരം ആവർത്തിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക" + +#: gnome-initial-setup/pages/password/pw-utils.c:111 +msgctxt "Password hint" +msgid "" +"This is a weak password. Try to avoid repeating the same type of character: you need to mix up letters, " +"numbers and punctuation." +msgstr "" +"ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.ഒരേ തരത്തിലുള്ള അക്ഷരം ആവർത്തിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക:അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നനം എന്നിവ " +"കൂട്ടിച്ചേർത്തു ഒരു വാക്ക് ഉണ്ടാക്കുക." + +#: gnome-initial-setup/pages/password/pw-utils.c:113 +msgctxt "Password hint" +msgid "This is a weak password. Try to avoid sequences like 1234 or abcd." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്.1234 അല്ലെങ്കിൽ abcd പോലുള്ള ശ്രേണികൾ ഒഴിവാക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:115 +msgctxt "Password hint" +msgid "This is a weak password. Try to add more letters, numbers and punctuation." +msgstr "ഇതൊരു ദുർബലമായ രഹസ്യവാക്കാണ്. കൂടുതൽ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നനം എന്നിവ ചേർക്കാൻ ശ്രമിക്കുക." + +#: gnome-initial-setup/pages/password/pw-utils.c:117 +msgctxt "Password hint" +msgid "Mix uppercase and lowercase and try to use a number or two." +msgstr "ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും ഒന്നോ രണ്ടോ അക്കങ്ങളും കുടെ കലര്‍ത്തുക." + +#: gnome-initial-setup/pages/password/pw-utils.c:119 +msgctxt "Password hint" +msgid "Adding more letters, numbers and punctuation will make the password stronger." +msgstr "കൂടുതൽ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നനം എന്നിവ ചേർത്താൽ രഹസ്യവാക്ക് കൂടുതൽ ശക്തമാകും." + +#. Translators: the parameter here is the name of a distribution, +#. * like "Fedora" or "Ubuntu". It falls back to "GNOME" if we can't +#. * detect any distribution. +#. +#: gnome-initial-setup/pages/privacy/gis-privacy-page.c:110 +#, c-format +msgid "" +"Sending reports of technical problems helps us to improve %s. Reports are sent anonymously and are " +"scrubbed of personal data." +msgstr "" +"സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അയയ്ക്കുന്നത് %s മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നു.റിപ്പോർട്ടുകൾ വ്യക്തിഗത വിവരങള്‍ " +"കളഞ്ഞ് അജ്ഞാതമായാണ് അയക്കുന്നത്." + +#. Translators: the parameter here is the name of a distribution, +#. * like "Fedora" or "Ubuntu". It falls back to "GNOME" if we can't +#. * detect any distribution. +#. +#: gnome-initial-setup/pages/privacy/gis-privacy-page.c:120 +#, c-format +msgid "Problem data will be collected by %s:" +msgstr "പ്രശ്ന വിവരം %s ശേഖരിക്കും:" + +#: gnome-initial-setup/pages/privacy/gis-privacy-page.c:121 +#: gnome-initial-setup/pages/privacy/gis-privacy-page.c:181 +#: gnome-initial-setup/pages/privacy/gis-privacy-page.c:256 +msgid "Privacy Policy" +msgstr "സ്വകാര്യതാ നയങ്ങൾ " + +#: gnome-initial-setup/pages/privacy/gis-privacy-page.c:181 +msgid "Uses Mozilla Location Service:" +msgstr "മോസില്ലയുടെ ലൊക്കേഷൻ സേവനങ്ങൾ ഉപയോഗിക്കുന്നു:" + +#: gnome-initial-setup/pages/privacy/gis-privacy-page.c:292 +#: gnome-initial-setup/pages/privacy/gis-privacy-page.ui:32 +msgid "Privacy" +msgstr "സ്വകാര്യത" + +#: gnome-initial-setup/pages/privacy/gis-privacy-page.ui:49 +msgid "Location Services" +msgstr "സ്ഥാന സേവനങ്ങൾ" + +#: gnome-initial-setup/pages/privacy/gis-privacy-page.ui:70 +msgid "" +"Allows applications to determine your geographical location. An indication is shown when location " +"services are in use." +msgstr "" +"നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണ്ണയിക്കാൻ അപ്ലിക്കേഷനുകളെ അനുവദിക്കുന്നു.ലൊക്കേഷൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു സൂചന " +"പ്രദർശിപ്പിക്കുന്നു." + +#: gnome-initial-setup/pages/privacy/gis-privacy-page.ui:92 +msgid "Automatic Problem Reporting" +msgstr "തനിയെ പ്രവർത്തിക്കുന്ന പ്രശ്നം റിപ്പോർട്ടുചെയ്യൽ" + +#: gnome-initial-setup/pages/privacy/gis-privacy-page.ui:128 +msgid "Privacy controls can be changed at any time from the Settings application." +msgstr "ക്രമീകരണ അപ്ലിക്കേഷനിൽ നിന്ന് എപ്പോൾ വേണമെങ്കിലും സ്വകാര്യത നിയന്ത്രണങ്ങൾ മാറ്റാനാകും." + +#: gnome-initial-setup/pages/region/cc-region-chooser.c:227 +msgid "No regions found" +msgstr "ഒരു സ്ഥലവും കണ്ടെത്തിയില്ല" + +#: gnome-initial-setup/pages/region/gis-region-page.c:226 +#: gnome-initial-setup/pages/region/gis-region-page.ui:31 +msgid "Region" +msgstr "പ്രദേശം" + +#: gnome-initial-setup/pages/region/gis-region-page.ui:44 +msgid "Choose your country or region." +msgstr "നിങ്ങളുടെ രാജ്യമോ സ്ഥലമോ തിരഞ്ഞെടുക്കുക" + +#: gnome-initial-setup/pages/software/gis-software-page.c:184 +msgid "Software Repositories" +msgstr "സോഫ്റ്റ്‌വെയർ ശേഖരം " + +#. TRANSLATORS: this is the third party repositories info bar. +#: gnome-initial-setup/pages/software/gis-software-page.c:188 +msgid "Access additional software from selected third party sources." +msgstr "തിരഞ്ഞെടുത്ത മൂന്നാം കക്ഷി സ്രോതസ്സുകളിൽ നിന്ന് അധിക സോഫ്റ്റ്‌വെയർ ആക്സസ് ചെയ്യുക." + +#. TRANSLATORS: this is the third party repositories info bar. +#: gnome-initial-setup/pages/software/gis-software-page.c:192 +msgid "" +"Some of this software is proprietary and therefore has restrictions on use, sharing, and access to source " +"code." +msgstr "ഇതിൽ കുറച്ചു കുത്തക സോഫ്റ്റ്‌വെയറുകൾ ഉണ്ട്, അതിനാൽ സോഴ്സ് കോഡ് ഉപയോഗിയ്ക്കാനും പങ്കിടാനും ലഭ്യമാക്കാനുമുള്ള നിയന്ത്രണങ്ങൾ ഉണ്ട്." + +#: gnome-initial-setup/pages/software/gis-software-page.ui:31 +msgid "Additional Software Repositories" +msgstr "അധിക സോഫ്റ്റ്‌വെയർ ശേഖരം " + +#: gnome-initial-setup/pages/software/gis-software-page.ui:55 +msgid "<a href=\"more\">Find out more…</a>" +msgstr "<a href=\"more\"> കൂടുതൽ കണ്ടെത്തുക ... </a>" + +#: gnome-initial-setup/pages/software/gis-software-page.ui:69 +msgid "Third Party Repositories" +msgstr "മൂന്നാം കക്ഷി ശേഖരം " + +#: gnome-initial-setup/pages/software/gis-software-page.ui:165 +msgid "" +"Proprietary software typically has restrictions on how it can be used and on access to source code. This " +"prevents anyone but the software owner from inspecting, improving or learning from its code." +msgstr "" +"സാധാരണയായി കുത്തക സോഫ്ട്‍വെയറുകൾക്ക് ഉപയോഗത്തിലും അതിന്റെ സോഴ്സ് കോഡിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണങ്ങൾ ഉണ്ട് .ഇത് ഉടമസ്ഥൻ " +"ഒഴിച്ച് മറ്റാരെയും ഇതിന്റെ കോഡിനെ പരിശോധിക്കാനോ ,മെച്ചപ്പെടുത്താനോ,പഠിക്കാനോ അനുവദിക്കുന്നില്ല ." + +#: gnome-initial-setup/pages/software/gis-software-page.ui:177 +msgid "In contrast, Free Software can be freely run, copied, distributed, studied and modified." +msgstr "" +"എന്നാൽ സ്വതന്ത്ര സോഫ്റ്റ്വെയർ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനും പകർത്താനും വിതരണം ചെയ്യാനും പഠിക്കാനും പരിഷ്ക്കരിക്കാനും കഴിയും." + +#. Translators: the parameter here is the name of a distribution, +#. * like "Fedora" or "Ubuntu". It falls back to "GNOME 3" if we can't +#. * detect any distribution. +#: gnome-initial-setup/pages/summary/gis-summary-page.c:304 +#, c-format +msgid "_Start Using %s" +msgstr "%s ഉപയോഗിച്ചു് തുടങ്ങുക (_S)" + +#: gnome-initial-setup/pages/summary/gis-summary-page.c:334 +msgid "Ready to Go" +msgstr "തയ്യാറാണ്" + +#: gnome-initial-setup/pages/summary/gis-summary-page.ui:64 +msgid "You’re ready to go!" +msgstr "നിങ്ങൾ തയ്യാറായിക്കഴിഞ്ഞു!" + +#. Translators: "city, country" +#: gnome-initial-setup/pages/timezone/gis-timezone-page.c:236 +#, c-format +msgctxt "timezone loc" +msgid "%s, %s" +msgstr "%s, %s" + +#. Translators: UTC here means the Coordinated Universal Time. +#. * %:::z will be replaced by the offset from UTC e.g. UTC+02 +#. +#: gnome-initial-setup/pages/timezone/gis-timezone-page.c:273 +msgid "UTC%:::z" +msgstr "UTC%:::z" + +#. Translators: This is the time format used in 12-hour mode. +#: gnome-initial-setup/pages/timezone/gis-timezone-page.c:277 +msgid "%l:%M %p" +msgstr "%l:%M %p" + +#. Translators: This is the time format used in 24-hour mode. +#: gnome-initial-setup/pages/timezone/gis-timezone-page.c:280 +msgid "%R" +msgstr "%R" + +#. Translators: "timezone (utc shift)" +#: gnome-initial-setup/pages/timezone/gis-timezone-page.c:283 +#, c-format +msgctxt "timezone map" +msgid "%s (%s)" +msgstr "%s (%s)" + +#: gnome-initial-setup/pages/timezone/gis-timezone-page.c:426 +#: gnome-initial-setup/pages/timezone/gis-timezone-page.ui:33 +msgid "Time Zone" +msgstr "സമയമേഘല" + +#: gnome-initial-setup/pages/timezone/gis-timezone-page.ui:53 +msgid "" +"The time zone will be set automatically if your location can be found. You can also search for a city to " +"set it yourself." +msgstr "" +"നിങ്ങളുടെ സ്ഥലം കണ്ടെത്താൻ കഴിയുമുണ്ടെങ്കിൽ സമയമേഖല യാന്ത്രികമായി സജ്ജമാക്കും. നിങ്ങൾക്ക് സ്വയം സജ്ജമാക്കാൻ ഒരു നഗരം തിരയാനും " +"കഴിയും." + +#: gnome-initial-setup/pages/timezone/gis-timezone-page.ui:82 +msgid "Please search for a nearby city" +msgstr "അടുത്തുള്ള നഗരത്തിനായി തിരയുക" + +#~ msgid "No password" +#~ msgstr "പാസ്‌വേര്‍ഡ് ഇല്ല" + +#~ msgid "Strength: %s" +#~ msgstr "ശക്തി : %s" + +#~ msgid "Login" +#~ msgstr "അകത്ത് പ്രവേശിക്കുക" + +#~ msgid "Create a Local Account" +#~ msgstr "ലോക്കല്‍ അക്കൌണ്ട് ഉണ്ടാക്കുക" + +#~ msgid "page 1" +#~ msgstr "താള്‍ 1" + +#~ msgctxt "Password strength" +#~ msgid "Too short" +#~ msgstr "വളരെ ചെറുത്" + +#~ msgctxt "Password strength" +#~ msgid "Not good enough" +#~ msgstr "പോരാ" + +#~ msgctxt "Password strength" +#~ msgid "Weak" +#~ msgstr "ശക്തമല്ല" + +#~ msgctxt "Password strength" +#~ msgid "Fair" +#~ msgstr "തരക്കേടില്ല" + +#~ msgctxt "Password strength" +#~ msgid "Good" +#~ msgstr "നല്ലത്" + +#~ msgctxt "Password strength" +#~ msgid "Strong" +#~ msgstr "ശക്തം" + +#~ msgid "A user with the username '%s' already exists" +#~ msgstr "'%s' എന്ന ഉപയോക്തൃനാമം ഉള്ള ഒരു ഉപയോക്താവ് നിലവില്‍ ഉണ്ട് " + +#~ msgid "Error creating account" +#~ msgstr "അക്കൌണ്ട് ഉണ്ടാക്കുന്നതില്‍ പിശക് " + +#~ msgid "Error removing account" +#~ msgstr "അക്കൌണ്ട് നീക്കം ചെയ്യുന്നതില്‍ പിശക്" + +#~ msgid "Are you sure you want to remove the account?" +#~ msgstr "അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ഉറപ്പാണോ?" + +#~ msgid "This will not remove the account on the server." +#~ msgstr "ഇത് സര്‍വറിലെ അക്കൌണ്ട് നീക്കം ചെയ്യില്ല" + +#~ msgid "_Remove" +#~ msgstr "_നീക്കം ചെയ്യുക" + +#~ msgid "Connect to your existing data in the cloud" +#~ msgstr "ക്ലൌഡില്‍ നിലവിലുള്ള ഡേറ്റയുമായി ബന്ധം സ്ഥാപിക്കുക" + +#~ msgid "" +#~ "Adding accounts will allow you to transparently connect to your online photos, contacts, mail, and " +#~ "more." +#~ msgstr "" +#~ "അക്കൗണ്ട് ചേര്‍ക്കുന്നതു താങ്കളുടെ ചിത്രങ്ങള്‍, മെയിലുകള്‍, കോണ്‍ടാക്ടുകള്‍ തുടങ്ങിയവയുമായി സുതാര്യമായ ബന്ധം സ്ഥാപിക്കാന്‍ അനുവദിക്കുന്നു." + +#~ msgid "_Add Account" +#~ msgstr "_അക്കൌണ്ട് ചേര്‍ക്കുക" + +#~ msgid "Other" +#~ msgstr "മറ്റുളളവ" + +#~ msgid "Input Sources" +#~ msgstr "ഇന്‍പുട്ട് ഉറവിടങ്ങള്‍" + +#~ msgid "Select input sources" +#~ msgstr "ഇന്‍പുട്ട് ശ്രോതസ്സുകള്‍ തിരഞ്ഞെടുക്കുക" + +#~ msgid "Login settings are used by all users when logging into the system" +#~ msgstr "സിസ്റ്റത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ ഉപയോക്താകളും പ്രവേശന കൃമീകരണങ്ങള്‍ ഉപയോഗിക്കും" + +#~ msgid "Add an Input Source" +#~ msgstr "ഒരു ഇന്‍പുട്ട് ശ്രോതസ്സ് ചേര്‍ക്കുക " + +#~ msgid "Search for a location" +#~ msgstr "ഒരു സ്ഥാനം തിരയുക " + +#~ msgid "_Determine your location automatically" +#~ msgstr "സ്ഥാനം സ്വയമേ _കണ്ടുപിടിക്കുക" + +#~ msgid "Network is not available." +#~ msgstr "നെറ്റ്‌വര്‍ക്ക് ലഭ്യമല്ല" + +#~ msgid "No network devices found." +#~ msgstr "നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഒന്നും കണ്ടില്ല." + +#~ msgid "Thank You" +#~ msgstr "നന്ദി" + +#~ msgid "Your computer is ready to use." +#~ msgstr "നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തയ്യാറായിരിക്കുന്നു." + +#~ msgid "You may change these options at any time in Settings." +#~ msgstr "ഈ ഐച്ചികങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സിസ്റ്റം സജ്ജീകരണങ്ങളില്‍ മാറ്റാവുന്നതാണ്." |