summaryrefslogtreecommitdiffstats
path: root/po/ml.po
diff options
context:
space:
mode:
Diffstat (limited to '')
-rw-r--r--po/ml.po565
1 files changed, 565 insertions, 0 deletions
diff --git a/po/ml.po b/po/ml.po
new file mode 100644
index 0000000..a560c6e
--- /dev/null
+++ b/po/ml.po
@@ -0,0 +1,565 @@
+# translation of gnome-session.master.ml.po to
+# This file is distributed under the same license as the gnome-session package.
+# Copyright (C) 2003-2008 gnome-session'S COPYRIGHT HOLDER.
+# FSF-India <locale@gnu.org.in>, 2003.
+# Ani Peter <apeter@redhat.com>, 2006, 2012, 2013.
+# Hari Vishnu <harivishnu@gmail.com>, 2008.
+# Praveen Arimbrathodiyil <pravi.a@gmail.com>, 2008.
+# Anish A <aneesh.nl@gmail.com>, 2013.
+# Akhilan <akhilkrishnans@gmail.com>, 2013
+# Anish Sheela <aneesh.nl@gmail.com>, 2013, 2017.
+# Ranjith Siji <ranjith.sajeev@gmail.com>, 2018.
+msgid ""
+msgstr ""
+"Project-Id-Version: gnome-session.master.ml\n"
+"Report-Msgid-Bugs-To: https://gitlab.gnome.org/GNOME/gnome-session/issues\n"
+"POT-Creation-Date: 2018-10-16 21:11+0000\n"
+"PO-Revision-Date: 2018-10-26 13:13+0530\n"
+"Last-Translator: Ranjith Siji <ranjith.sajeev@gmail.com>\n"
+"Language-Team: Swatantra Malayalam Computing <discuss@lists.smc.org.in>\n"
+"Language: ml\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit\n"
+"Plural-Forms: nplurals=2; plural=(n != 1);\n"
+"X-Generator: Poedit 2.2\n"
+"X-Project-Style: gnome\n"
+
+#: data/gnome-custom-session.desktop.in.in:3
+msgid "Custom"
+msgstr "യഥേഷ്ടം"
+
+#: data/gnome-custom-session.desktop.in.in:4
+msgid "This entry lets you select a saved session"
+msgstr "സൂക്ഷിച്ച ഒരു പ്രവര്‍ത്തനവേള തെരഞ്ഞെടുക്കാന്‍ ഇതനുവദിക്കുന്നു"
+
+#: data/gnome.desktop.in.in:3 data/gnome.session.desktop.in.in:3
+msgid "GNOME"
+msgstr "ഗ്നോം"
+
+#: data/gnome.desktop.in.in:4 data/gnome-xorg.desktop.in.in:4
+msgid "This session logs you into GNOME"
+msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു"
+
+#: data/gnome-dummy.session.desktop.in.in:3
+msgid "GNOME dummy"
+msgstr "ഗ്നോം ഡമ്മി"
+
+#: data/gnome-xorg.desktop.in.in:3
+msgid "GNOME on Xorg"
+msgstr "ഗ്നോം Xorg ല്‍"
+
+#: data/org.gnome.SessionManager.gschema.xml.in:5
+msgid "Save sessions"
+msgstr "പ്രവര്‍ത്തനവേള സൂക്ഷിക്കുക"
+
+#: data/org.gnome.SessionManager.gschema.xml.in:6
+msgid "If enabled, gnome-session will save the session automatically."
+msgstr "പ്രവര്‍ത്തന സജ്ജമാണെങ്കില്‍, gnome-session സ്വയമേ ഈ പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണ്."
+
+#: data/org.gnome.SessionManager.gschema.xml.in:10
+msgid "Save this session"
+msgstr "ഈ സെഷന്‍ സൂക്ഷിക്കുക"
+
+#: data/org.gnome.SessionManager.gschema.xml.in:11
+msgid ""
+"When enabled, gnome-session will automatically save the next session at log "
+"out even if auto saving is disabled."
+msgstr ""
+"പ്രവര്‍ത്തന സജ്ജമാണെങ്കില്‍, സ്വയമേ സൂക്ഷിക്കുക എന്നത് പ്രവര്‍ത്തനരഹിതമാണെങ്കില്‍പോലും ലോഗൗട്ട് "
+"ചെയ്യുമ്പോള്‍ gnome-session സ്വയമേ അടുത്ത പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണു്."
+
+#: data/org.gnome.SessionManager.gschema.xml.in:15
+msgid "Logout prompt"
+msgstr "ലോഗൗട്ട് പ്രോംപ്റ്റ്"
+
+#: data/org.gnome.SessionManager.gschema.xml.in:16
+msgid "If enabled, gnome-session will prompt the user before ending a session."
+msgstr ""
+"പ്രവര്‍ത്തന സജ്ജമാണെങ്കില്‍, പ്രവര്‍ത്തനവേള അവസാനിക്കുന്നതിനു് മുമ്പു് gnome-session ഉപയോക്താവിനെ "
+"അറിയിക്കുന്നതാണു്."
+
+#: data/org.gnome.SessionManager.gschema.xml.in:20
+msgid "Show the fallback warning"
+msgstr "ഫാള്‍ബാക്ക് മുന്നറിയിപ്പ് കാണിക്കുക"
+
+#: data/org.gnome.SessionManager.gschema.xml.in:21
+msgid ""
+"If enabled, gnome-session will display a warning dialog after login if the "
+"session was automatically fallen back."
+msgstr ""
+"പ്രവര്‍ത്തന സജ്ജമാണെങ്കി, സെഷന്‍ ഓട്ടോമാറ്റിക്കായി ഫാള്‍ബാക്കായാല്‍, gnome-session ഒരു "
+"മുന്നറിയിപ്പ് ഡയലോഗ് പ്രദര്‍ശിപ്പിക്കും."
+
+#: data/session-selector.ui:15
+msgid "Custom Session"
+msgstr "പ്രവര്‍ത്തനവേള ചിട്ടപ്പെടുത്തുക"
+
+#: data/session-selector.ui:50 tools/gnome-session-selector.c:102
+msgid "Please select a custom session to run"
+msgstr "പ്രവർത്തിപ്പിക്കാനായി ഇഷ്ടമുള്ള ഒരു പ്രവർത്തനവേള തിരഞ്ഞെടുക്കുക"
+
+#: data/session-selector.ui:105
+msgid "_New Session"
+msgstr "പുതിയ പ്രവര്‍ത്തനവേള (_N)"
+
+#: data/session-selector.ui:119
+msgid "_Remove Session"
+msgstr "പ്രവര്‍ത്തനവേള നീക്കം ചെയ്യുക (_R)"
+
+#: data/session-selector.ui:133
+msgid "Rena_me Session"
+msgstr "പ്രവര്‍ത്തനവേളയുടെ പേര് മാറ്റുക (_m)"
+
+#: data/session-selector.ui:168
+msgid "_Continue"
+msgstr "തുടരുക (_C)"
+
+#: gnome-session/gsm-fail-whale-dialog.c:313
+msgid "Oh no! Something has gone wrong."
+msgstr "അയ്യോ! എന്തോ പിശക് സംഭവിച്ചിരിയ്ക്കുന്നു."
+
+#: gnome-session/gsm-fail-whale-dialog.c:320
+msgid ""
+"A problem has occurred and the system can’t recover. Please contact a system "
+"administrator"
+msgstr ""
+"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. ദയവായി ഒരു സിസ്റ്റം "
+"കാര്യനിർവ്വാഹകനുമായി ബന്ധപ്പെടുക"
+
+#: gnome-session/gsm-fail-whale-dialog.c:322
+msgid ""
+"A problem has occurred and the system can’t recover. All extensions have "
+"been disabled as a precaution."
+msgstr ""
+"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. മുന്‍കരുതലിനായി എല്ലാ ചേർപ്പുകളും പ്രവര്‍"
+"ത്തന രഹിതമാക്കിയിരിയ്ക്കുന്നു."
+
+#: gnome-session/gsm-fail-whale-dialog.c:324
+msgid ""
+"A problem has occurred and the system can’t recover.\n"
+"Please log out and try again."
+msgstr ""
+"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല.\n"
+"ദയവായി പുറത്തു് കടന്നു് വീണ്ടും ശ്രമിയ്ക്കുക."
+
+#: gnome-session/gsm-fail-whale-dialog.c:339
+msgid "_Log Out"
+msgstr "പുറത്തിറങ്ങുക (_L)"
+
+#: gnome-session/gsm-fail-whale-dialog.c:361 gnome-session/main.c:279
+msgid "Enable debugging code"
+msgstr "പിഴവു് തിരുത്താന്‍ സഹായിയ്ക്കുന്ന കോഡ് പ്രാവര്‍ത്തികമാക്കുക"
+
+#: gnome-session/gsm-fail-whale-dialog.c:362
+msgid "Allow logout"
+msgstr "പുറത്തിറങ്ങാന്‍ അനുവദിയ്ക്കുക"
+
+#: gnome-session/gsm-fail-whale-dialog.c:363
+msgid "Show extension warning"
+msgstr "എക്സ്റ്റെന്‍ഷന്‍ മുന്നറിയിപ്പ് കാണിക്കുക"
+
+#: gnome-session/gsm-manager.c:1266 gnome-session/gsm-manager.c:1919
+msgid "Not responding"
+msgstr "പ്രതികരിയ്ക്കുന്നില്ല"
+
+#: gnome-session/gsm-util.c:382
+msgid "_Log out"
+msgstr "പുറത്തിറങ്ങുക (_L)"
+
+#. It'd be really surprising to reach this code: if we're here,
+#. * then the XSMP client already has set several XSMP
+#. * properties. But it could still be that SmProgram is not set.
+#.
+#: gnome-session/gsm-xsmp-client.c:557
+msgid "Remembered Application"
+msgstr "ഓര്‍ത്തു് വച്ച പ്രയോഗങ്ങള്‍"
+
+#: gnome-session/gsm-xsmp-client.c:1216
+msgid "This program is blocking logout."
+msgstr "ഈ പ്രയോഗം പുറത്തിറങ്ങുന്നതു് തടയുന്നു."
+
+#: gnome-session/gsm-xsmp-server.c:338
+msgid ""
+"Refusing new client connection because the session is currently being shut "
+"down\n"
+msgstr "പുതിയ ക്ലയന്റ് ബന്ധം നിരസിക്കുന്നു കാരണം പ്രവര്‍ത്തനവേള ഇപ്പോള്‍ അടച്ചു പൂട്ടൂകയാണു്\n"
+
+#: gnome-session/gsm-xsmp-server.c:605
+#, c-format
+msgid "Could not create ICE listening socket: %s"
+msgstr "'ഐസ് '(ICE) കേള്‍ക്കാനുള്ള സോക്കറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല: %s"
+
+#: gnome-session/main.c:277
+msgid "Override standard autostart directories"
+msgstr "സാധാരണയുള്ള സ്വയം തുടങ്ങാനുള്ള തട്ടുകള്‍ മറികടക്കുക"
+
+#: gnome-session/main.c:277
+msgid "AUTOSTART_DIR"
+msgstr "AUTOSTART_DIR"
+
+#: gnome-session/main.c:278
+msgid "Session to use"
+msgstr "ഉപയോഗിയ്ക്കുവാനുള്ള സെഷന്‍"
+
+#: gnome-session/main.c:278
+msgid "SESSION_NAME"
+msgstr "SESSION_NAME"
+
+#: gnome-session/main.c:280
+msgid "Do not load user-specified applications"
+msgstr "ഉപയോക്താവ് വ്യക്തമാക്കിയ പ്രയോഗങ്ങള്‍ ലോഡ് ചെയ്യേണ്ട"
+
+#: gnome-session/main.c:281
+msgid "Version of this application"
+msgstr "ഈ പ്രയോഗത്തിന്റെ പതിപ്പു്"
+
+#. Translators: the 'fail whale' is the black dialog we show when something goes seriously wrong
+#: gnome-session/main.c:283
+msgid "Show the fail whale dialog for testing"
+msgstr "പരീക്ഷണത്തിനായി പരാജയ ഡയലോഗ് കാണിയ്ക്കുക"
+
+#: gnome-session/main.c:284
+msgid "Disable hardware acceleration check"
+msgstr "ഹാര്‍ഡ്‍വെയര്‍ ആക്സിലറേഷന്‍ പരിശോധന ഒഴിവാക്കുക"
+
+#: gnome-session/main.c:316
+msgid " — the GNOME session manager"
+msgstr " — GNOME പ്രവര്‍ത്തനവേള നടത്തിപ്പുകാരന്‍"
+
+#: tools/gnome-session-inhibit.c:108
+#, c-format
+msgid ""
+"%s [OPTION…] COMMAND\n"
+"\n"
+"Execute COMMAND while inhibiting some session functionality.\n"
+"\n"
+" -h, --help Show this help\n"
+" --version Show program version\n"
+" --app-id ID The application id to use\n"
+" when inhibiting (optional)\n"
+" --reason REASON The reason for inhibiting (optional)\n"
+" --inhibit ARG Things to inhibit, colon-separated list of:\n"
+" logout, switch-user, suspend, idle, automount\n"
+" --inhibit-only Do not launch COMMAND and wait forever instead\n"
+"\n"
+"If no --inhibit option is specified, idle is assumed.\n"
+msgstr ""
+"%s [OPTION...] COMMAND\n"
+"\n"
+"ചില സെഷന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തികൊണ്ട് COMMAND നടപ്പിലാക്കുക.\n"
+"\n"
+" -h, --help ഈ സഹായം കാണിക്കുക\n"
+" --version പ്രോഗ്രാം പതിപ്പ് കാണിക്കുക\n"
+" --app-id ID തടസ്സപ്പെടുത്തുമ്പോള്‍ ഉപയോഗിക്കേണ്ട\n"
+" ആപ്ലിക്കേഷന്‍ ഐഡി (വേണമെങ്കില്‍)\n"
+" --reason REASON തടസ്സപ്പെടുത്താനുള്ള കാരണം (വേണമെങ്കില്‍)\n"
+" --inhibit ARG എന്തൊക്കെ തടസ്സപ്പെടുത്തണം, കോളന്‍ കൊണ്ടു തിരിച്ച പട്ടിക:\n"
+" logout, switch-user, suspend, idle, automount\n"
+" --inhibit-only COMMAND തുടങ്ങിയിട്ട് എന്നേക്കുമായി കാത്തിരിക്കേണ്ട\n"
+"\n"
+"--inhibit ഐച്ഛികങ്ങളൊന്നും തെരഞ്ഞെടുത്തിലെങ്കില്‍, ചുമ്മായിരിക്കുന്നതായി കരുതുന്നു.\n"
+
+#: tools/gnome-session-inhibit.c:146
+#, c-format
+msgid "Failed to execute %s\n"
+msgstr "%s നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു\n"
+
+#: tools/gnome-session-inhibit.c:206 tools/gnome-session-inhibit.c:216
+#: tools/gnome-session-inhibit.c:226
+#, c-format
+msgid "%s requires an argument\n"
+msgstr "%s ന് ഒരു ആര്‍ഗ്യുമെന്റ് ആവശ്യ‌മുണ്ട്\n"
+
+#: tools/gnome-session-quit.c:50
+msgid "Log out"
+msgstr "പുറത്തിറങ്ങുക"
+
+#: tools/gnome-session-quit.c:51
+msgid "Power off"
+msgstr "പവര്‍ ഓഫ് ചെയ്യുക"
+
+#: tools/gnome-session-quit.c:52
+msgid "Reboot"
+msgstr "വീണ്ടും തുടങ്ങുക"
+
+#: tools/gnome-session-quit.c:53
+msgid "Ignoring any existing inhibitors"
+msgstr "തടസ്സമുണ്ടാക്കുന്നവരെ വക വയ്ക്കുന്നില്ല"
+
+#: tools/gnome-session-quit.c:54
+msgid "Don’t prompt for user confirmation"
+msgstr "ഉറപ്പു വരുത്തുന്നതിനായി ഇനി ചോദിക്കേണ്ട"
+
+#: tools/gnome-session-quit.c:88 tools/gnome-session-quit.c:102
+msgid "Could not connect to the session manager"
+msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല"
+
+#: tools/gnome-session-quit.c:198
+msgid "Program called with conflicting options"
+msgstr "പരസ്പരവിരുദ്ധമായ ഐച്ഛികങ്ങളോടെയാണു് പ്രോഗ്രാമിനെ വിളിച്ചിരിയ്ക്കുന്നതു്"
+
+#: tools/gnome-session-selector.c:61
+#, c-format
+msgid "Session %d"
+msgstr "പ്രവർത്തനവേള %d"
+
+#: tools/gnome-session-selector.c:107
+msgid ""
+"Session names are not allowed to start with “.” or contain “/” characters"
+msgstr "പ്രവർത്തനവേളയുടെ പേര് “.” വെച്ച് തുടങ്ങാനോ “/” കാണാനോ പാടില്ല"
+
+#: tools/gnome-session-selector.c:111
+msgid "Session names are not allowed to start with “.”"
+msgstr "“.” വെച്ച് പ്രവർത്തനവേളയുടെ പേര് തുടങ്ങാന്‍ പാടില്ല"
+
+#: tools/gnome-session-selector.c:115
+msgid "Session names are not allowed to contain “/” characters"
+msgstr "പ്രവർത്തനവേളയുടെ പേരില്‍ “/” കാണാന്‍ പാടില്ല"
+
+#: tools/gnome-session-selector.c:123
+#, c-format
+msgid "A session named “%s” already exists"
+msgstr "“%s” എന്ന പേരില്‍ ഒരു പ്രവർത്തനവേള നിലവിലുണ്ടു്"
+
+#~ msgid "This session logs you into GNOME, using Wayland"
+#~ msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു, വേലാന്റ് ഉപയോഗിച്ച്"
+
+#~ msgid "Additional startup _programs:"
+#~ msgstr "കൂടുതല്‍ പ്രാരംഭ _പ്രയോഗങ്ങള്‍:"
+
+#~ msgid "Startup Programs"
+#~ msgstr "പ്രാരംഭ പ്രയോഗങ്ങൾ"
+
+#~ msgid "_Automatically remember running applications when logging out"
+#~ msgstr "പുറത്തിറങ്ങുമ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗങ്ങള്‍ ഓര്‍ത്തിരിയ്ക്കുക."
+
+#~ msgid "_Remember Currently Running Applications"
+#~ msgstr "ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രയോഗങ്ങള്‍ _ഓര്‍ക്കുക"
+
+#~ msgid "Options"
+#~ msgstr "ഐച്ഛികങ്ങള്‍"
+
+#~ msgid "Browse…"
+#~ msgstr "പരതുക..."
+
+#~ msgid "Comm_ent:"
+#~ msgstr "അഭിപ്രായം:"
+
+#~ msgid "Co_mmand:"
+#~ msgstr "_ആജ്ഞ:"
+
+#~ msgid "_Name:"
+#~ msgstr "_പേരു്:"
+
+#~ msgid "Select Command"
+#~ msgstr "കമാന്‍ഡ് തെരഞ്ഞെടുക്കുക"
+
+#~ msgid "Add Startup Program"
+#~ msgstr "ആരംഭ നിര്‍ദ്ദേശം ചേര്‍ക്കുക"
+
+#~ msgid "Edit Startup Program"
+#~ msgstr "ആരംഭ നിര്‍ദ്ദേശം ചിട്ടപ്പെടുത്തുക"
+
+#~ msgid "The startup command cannot be empty"
+#~ msgstr "ആരംഭ നിര്‍ദ്ദേശം ശൂന്യമായിരിക്കുവാന്‍ പാടില്ല"
+
+#~ msgid "The startup command is not valid"
+#~ msgstr "ആരംഭ ആജ്ഞ ശരിയല്ല"
+
+#~ msgid "Enabled"
+#~ msgstr "പ്രവര്‍ത്തന സജ്ജമാക്കുക"
+
+#~ msgid "Icon"
+#~ msgstr "ചിഹ്നം "
+
+#~ msgid "Program"
+#~ msgstr "പ്രോഗ്രാം"
+
+#~ msgid "Startup Applications Preferences"
+#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍ക്കുള്ള മുന്‍ഗണനകള്‍"
+
+#~ msgid "No name"
+#~ msgstr "പേരില്ല"
+
+#~ msgid "No description"
+#~ msgstr "വിവരണം ഒന്നുമില്ല"
+
+#~ msgid "Could not display help document"
+#~ msgstr "സഹായത്തിനുള്ള വിവരണം ലഭ്യമാക്കുവാന്‍ സാധ്യമല്ല"
+
+#~ msgid "Some programs are still running:"
+#~ msgstr "ചില പ്രയോഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"
+
+#~ msgid "Startup Applications"
+#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍"
+
+#~ msgid "Choose what applications to start when you log in"
+#~ msgstr "നിങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആരംഭിക്കേണ്ട പ്രയോഗങ്ങള്‍ തെരഞ്ഞെടുക്കുക"
+
+#~ msgid "File is not a valid .desktop file"
+#~ msgstr "ഇതൊരു ശരിയായ .പണിയിടം (.desktop ) ഫയലല്ല"
+
+#~ msgid "Unrecognized desktop file Version '%s'"
+#~ msgstr "ആറിയാത്ത പണിയിടം ഫയലിന്റെ പതിപ്പ് '%s'"
+
+#~ msgid "Starting %s"
+#~ msgstr "%s തുടങ്ങുന്നു"
+
+#~ msgid "Application does not accept documents on command line"
+#~ msgstr "പ്രയോഗം രചനകള്‍ ആജ്ഞ സ്ഥാനത്തു് സ്വീകരിക്കുന്നില്ല"
+
+#~ msgid "Unrecognized launch option: %d"
+#~ msgstr "മനസിലാക്കാന്‍ കഴിയാത്ത തുടങ്ങാനുള്ള ഐച്ഛികം: %d"
+
+#~ msgid "Can't pass document URIs to a 'Type=Link' desktop entry"
+#~ msgstr ""
+#~ "രചനാ യു.അര്‍.എലുകള്‍ ഒരു 'Type=Link'('തരം=ബന്ധം') പണിയിട കുറിപ്പിലേക്ക് ചേര്‍ക്കാന്‍ "
+#~ "കഴിയില്ല"
+
+#~ msgid "Not a launchable item"
+#~ msgstr "തുടങ്ങാവുന്ന വസ്തുവല്ല"
+
+#~ msgid "Disable connection to session manager"
+#~ msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധം അപ്രാവര്‍ത്തികമാക്കുക"
+
+#~ msgid "Specify file containing saved configuration"
+#~ msgstr "സൂക്ഷിച്ചിരിക്കുന്ന ക്രമീകരണങ്ങള്‍ ഉള്ള ഫയല്‍ വ്യക്തമാക്കുക"
+
+#~ msgid "FILE"
+#~ msgstr "FILE(ഫയല്‍ )"
+
+#~ msgid "Specify session management ID"
+#~ msgstr "പ്രവര്‍ത്തനവേള കൈകാര്യം ചെയ്യാനുള്ള തിരിച്ചറിയല്‍ വ്യക്തമാക്കുക"
+
+#~ msgid "ID"
+#~ msgstr "ID (തിരിച്ചറിയല്‍)"
+
+#~ msgid "Session management options:"
+#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍:"
+
+#~ msgid "Show session management options"
+#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍ കാണിക്കുക"
+
+#~ msgid "Unknown"
+#~ msgstr "അപരിചിതമായ"
+
+#~ msgid "A program is still running:"
+#~ msgstr "ഒരു പ്രയോഗം ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"
+
+#~ msgid ""
+#~ "Waiting for the program to finish. Interrupting the program may cause you "
+#~ "to lose work."
+#~ msgstr ""
+#~ "പ്രയോഗം തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗം തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
+#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."
+
+#~ msgid ""
+#~ "Waiting for programs to finish. Interrupting these programs may cause you "
+#~ "to lose work."
+#~ msgstr ""
+#~ "പ്രയോഗങ്ങള്‍ തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗങ്ങളെ തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
+#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."
+
+#~ msgid "Switch User Anyway"
+#~ msgstr "എന്തായാലും ഉപയോക്താവിനെ മാറ്റുക"
+
+#~ msgid "Log Out Anyway"
+#~ msgstr "എന്തായാലും പുറത്തിറങ്ങുക"
+
+#~ msgid "Suspend Anyway"
+#~ msgstr "എന്തായാലും മയങ്ങുക"
+
+#~ msgid "Hibernate Anyway"
+#~ msgstr "എന്തായാലും ശിശിരനിദ്രയിലാഴുക"
+
+#~ msgid "Shut Down Anyway"
+#~ msgstr "എന്തായാലും നിര്‍ത്തി വയ്ക്കുക"
+
+#~ msgid "Restart Anyway"
+#~ msgstr "എന്തായാലും വീണ്ടും തുടങ്ങുക"
+
+#~ msgid "Lock Screen"
+#~ msgstr "സ്ക്രീന്‍ പൂട്ടുക"
+
+#~ msgid "Cancel"
+#~ msgstr "റദ്ദാക്കുക"
+
+#~ msgid "You will be automatically logged out in %d second."
+#~ msgid_plural "You will be automatically logged out in %d seconds."
+#~ msgstr[0] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."
+#~ msgstr[1] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."
+
+#~ msgid "This system will be automatically shut down in %d second."
+#~ msgid_plural "This system will be automatically shut down in %d seconds."
+#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"
+#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"
+
+#~ msgid "This system will be automatically restarted in %d second."
+#~ msgid_plural "This system will be automatically restarted in %d seconds."
+#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെക്കന്റില്‍ അടച്ചു പൂട്ടും."
+#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെക്കന്റുകളില്‍ അടച്ചു പൂട്ടും."
+
+#~ msgid "You are currently logged in as \"%s\"."
+#~ msgstr "നിങ്ങള്‍ നിലവില്‍ \"%s\" ആയി ലോഗിന്‍ ചെയ്തിരിക്കുന്നു."
+
+#~ msgid "Log out of this system now?"
+#~ msgstr "ഈ സിസ്റ്റത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തിറങ്ങണോ?"
+
+#~ msgid "_Switch User"
+#~ msgstr "ഉപയോക്താവിനെ മാറ്റുക"
+
+#~ msgid "Shut down this system now?"
+#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ അടച്ചുപൂട്ടണോ ?"
+
+#~ msgid "S_uspend"
+#~ msgstr "_മയങ്ങിക്കോട്ടെ"
+
+#~ msgid "_Hibernate"
+#~ msgstr "_ശിശിരനിദ്ര"
+
+#~ msgid "_Restart"
+#~ msgstr "വീണ്ടും തുടങ്ങുക"
+
+#~ msgid "_Shut Down"
+#~ msgstr "കമ്പ്യൂട്ടര്‍ അടച്ചുപൂട്ടുക"
+
+#~ msgid "Restart this system now?"
+#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ വീണ്ടും ആരംഭിയ്ക്കണമോ?"
+
+#~ msgid "Icon '%s' not found"
+#~ msgstr "'%s' ചിഹ്നം കണ്ടില്ല"
+
+#~ msgid "GNOME 3 Failed to Load"
+#~ msgstr "ഗ്നോം 3 ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു"
+
+#~ msgid ""
+#~ "Unfortunately GNOME 3 failed to start properly and started in the "
+#~ "<i>fallback mode</i>.\n"
+#~ "\n"
+#~ "This most likely means your system (graphics hardware or driver) is not "
+#~ "capable of delivering the full GNOME 3 experience."
+#~ msgstr ""
+#~ "ഗ്നോം 3 ശരിയായി ആരംഭിയ്ക്കുന്നതില്‍ പരാജയപ്പെട്ടു, അതിനാല്‍ <i>ഫോള്‍ബാക്ക് മോഡില്‍</i> "
+#~ "ആരംഭിച്ചിരിയ്ക്കുന്നു.\n"
+#~ "\n"
+#~ "ഇതിനര്‍ത്ഥം ഒരു പക്ഷേ നിങ്ങളുടെ സിസ്റ്റം (ഗ്രാഫിക്സ് ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഡ്രൈവര്‍) പൂര്‍"
+#~ "ണ്ണമായി ഗ്നോം 3 ആസ്വദിയ്ക്കുന്നതിനു് അനുവദിയ്ക്കുന്നില്ല."
+
+#~ msgid "Learn more about GNOME 3"
+#~ msgstr "ഗ്നോം 3-യെപ്പറ്റി കൂടുതല്‍ അറിയുക"
+
+#~ msgid ""
+#~ "Unable to start login session (and unable to connect to the X server)"
+#~ msgstr ""
+#~ "അകത്തുകയറുമ്പോഴുള്ള പ്രവര്‍ത്തനവേള തുടങ്ങാന്‍ കഴിഞ്ഞില്ല (എക്സ്-സെര്‍വറിലേക്ക് ബന്ധപ്പെടാനും "
+#~ "സാധിച്ചില്ല)"
+
+#~ msgid "GNOME Settings Daemon Helper"
+#~ msgstr "ഗ്നോം സജ്ജീകരണങ്ങള്‍ക്കുള്ള നിരന്തരപ്രവൃത്തിയ്ക്കായുള്ള വേലക്കാരന്‍"
+
+#~ msgid "File Manager"
+#~ msgstr "ഫയല്‍ നടത്തിപ്പുകാരന്‍"
+
+#~ msgid "List of applications that are part of the default session."
+#~ msgstr "സഹജമായ പ്രവര്‍ത്തനവേളയുടെ ഭാഗമായ പ്രയോഗങ്ങളുടെ പട്ടിക."